Browsing Category
QUOTE OF THE DAY
രോഗം എന്ന വൈദ്യനെ അനുസരിക്കാൻ നമുക്കെന്തു താല്പര്യമാണെന്നോ…
രോഗം എന്ന വൈദ്യനെ അനുസരിക്കാൻ നമുക്കെന്തു താല്പര്യമാണെന്നോ! അനുകമ്പയോടും അറിവിനോടും നാം വാക്കു കൊടുക്കുന്നതേയുള്ളു; വേദനയെ നാം അനുസരിക്കും.- മാർസെൽ പ്രൂസ്ത്
വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ…
വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്- ബെർതോൾഡ് ബ്രെഹ്ത്
വിഡ്ഢികളെ അവര്‍ ആരാധിക്കുന്ന ചങ്ങലകളില്‍ നിന്നും…
വിഡ്ഢികളെ അവര്‍ ആരാധിക്കുന്ന ചങ്ങലകളില്‍ നിന്നും സ്വതന്ത്രരാക്കുക പ്രയാസമാണ്- വോള്‍ട്ടയര്‍
കലഹിക്കേണ്ട ഓരോന്നുമായി കലഹിക്കാന്‍ തുടങ്ങിയാല്‍…
കലഹിക്കേണ്ട ഓരോന്നുമായി കലഹിക്കാന്‍ തുടങ്ങിയാല്‍ അവസാനമുണ്ടാകില്ല- വില്യം പെന്‍
കത്തുന്നതിനു മുന്‍പ് ജ്വലിക്കുന്ന സ്നേഹം…
കത്തുന്നതിനു മുന്‍പ് ജ്വലിക്കുന്ന സ്നേഹം എന്നെന്നും നിലനില്‍ക്കുന്നതല്ല- ഫെല്‍താം