Browsing Category
QUOTE OF THE DAY
മനുഷ്യന് അസൂയ ഉണ്ടാകുമ്പോള്‍…
മനുഷ്യന് അസൂയ ഉണ്ടാകുമ്പോള്‍ സുഹൃദ്ബന്ധം നശിക്കാന്‍ തുടങ്ങുന്നു- ഇംഗ്ലീഷ് പഴമൊഴി
കണ്ണാടിയാണെന്റെ ഏറ്റവും നല്ല സുഹൃത്ത്…
കണ്ണാടിയാണെന്റെ ഏറ്റവും നല്ല സുഹൃത്ത്. കാരണം ഞാൻ കരയുമ്പോൾ അതൊരിക്കലും ചിരിക്കില്ല– ചാർളി ചാപ്ലിൻ
നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്കത്…
നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്കത് പ്രവർത്തിക്കാനും നേടിയെടുക്കാനും സാധിക്കും– വാൾട്ട് ഡിസ്നി