Browsing Category
QUOTE OF THE DAY
നിങ്ങള്‍ അവഗണിച്ച നിങ്ങളിലെ കഴിവുകള്‍ക്ക്…
നിങ്ങള്‍ അവഗണിച്ച നിങ്ങളിലെ കഴിവുകള്‍ക്ക് വളരാനുള്ള മികച്ച അവസരമാണ് ഓരോ പുതുവര്‍ഷവും- മെഹ്മെത് മുറാത്ത് ഇല്‍ദാന്‍
മരിച്ചയുടനെ നിങ്ങള്‍ മറക്കപ്പെടാതിരിക്കാന്‍…
'മരിച്ചയുടനെ നിങ്ങള്‍ മറക്കപ്പെടാതിരിക്കാന്‍ ഒന്നുകില്‍ വായിക്കാന്‍ കൊള്ളാവുന്നവ വല്ലതും എഴുതുക , അല്ലെങ്കില്‍ എഴുതാന്‍ കൊള്ളാവുന്നവ ചെയ്യുക' - ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
വികാരം ഒരു മുയലിനെപ്പോലെ തുള്ളിത്തുള്ളി പോകുന്നു…
വികാരം ഒരു മുയലിനെപ്പോലെ തുള്ളിത്തുള്ളി പോകുന്നു, വിവേകം ഒരാമയെപ്പോലെ അരിച്ചെത്തുകയേ ഉള്ളൂ: ഉറൂബ്
എന്റെ പ്രണയം കാട്ടുതേന്‍ പോലെയാണ്…
''എന്റെ പ്രണയം കാട്ടുതേന്‍ പോലെയാണ്, അതില്‍ വസന്തങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.'' - മാധവിക്കുട്ടി