Browsing Category
QUOTE OF THE DAY
ഏകാന്തതയ്ക്ക് നാദമുണ്ടോ?…
ഏകാന്തതയ്ക്ക് നാദമുണ്ടോ?
ഉണ്ട്; ഒരു പൂവടരുന്ന നാദം.
എന്റെ പ്രേമത്തിന് നാദമുണ്ടോ?
ഉണ്ട്; ഒരു നെടുവീര്‍പ്പിന്റെ നാദം! ശ്രീകുമാരന്‍ തമ്പി
നിങ്ങൾക്ക് വീണ്ടും വീണ്ടും തുറക്കാൻ കഴിയുന്ന ഒരു സമ്മാനമാണ് …
നിങ്ങള്‍ക്ക് വീണ്ടും വീണ്ടും തുറക്കാന്‍ കഴിയുന്ന ഒരു സമ്മാനമാണ് പുസ്തകം: ഗാരിസണ്‍ കെയ്ലര്
ദൈർഘ്യമേറിയ ദിവസത്തിന്റെ അവസാനത്തിൽ…
ദൈർഘ്യമേറിയ ദിവസത്തിന്റെ അവസാനത്തിൽ ഒരു നല്ല പുസ്തകം കാത്തിരിക്കുന്നുവെന്ന അറിവ് ആ ദിവസത്തെ സന്തോഷകരമാക്കുന്നു: കാത്ലീൻ നോറിസ്
തങ്ങളുടെ ജിവിതം അന്യരെ ഏല്പ്പിക്കാത്തവരത്രെ…
തങ്ങളുടെ ജിവിതം അന്യരെ ഏല്പ്പിക്കാത്തവരത്രെ ധന്യർ- ഫെർണാണ്ടോ പെസോവ