Browsing Category
QUOTE OF THE DAY
ദേശീയപതാകയെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കാമെങ്കില്…
ദേശീയപതാകയെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കാമെങ്കില് മാതൃഭാഷയെ അവഹേളിക്കുന്നവര്‍ക്കും അതേ ശിക്ഷ നല്‍കണം- ഡി സി കിഴക്കെമുറി
ഞാന്‍ ഭാവിയെ പറ്റി ചിന്തിക്കാറില്ല…
ഞാന്‍ ഭാവിയെ പറ്റി ചിന്തിക്കാറില്ല, അത് അത്ര വേഗം വന്നെത്തുന്നു- ആല്‍ബര്‍ട്ട് ഐന്സ്റ്റൈന്
സൂര്യനെപ്പോലെ പ്രകാശിക്കണമെങ്കില്‍, ആദ്യം…
സൂര്യനെപ്പോലെ പ്രകാശിക്കണമെങ്കില്‍ , ആദ്യം സൂര്യനെപ്പോലെ കത്തി ജ്വലിക്കണം-എ.പി.ജെ.അബ്ദുള്‍ കലാം
യഥാര്‍ത്ഥ ലോകത്തിനു അതിരുകളുണ്ട്…
യഥാര്‍ത്ഥ ലോകത്തിനു അതിരുകളുണ്ട്, ഭാവനാ ലോകത്തിനാകട്ടെ അതിരുകളേയില്ല: റൂസോ