Browsing Category
QUOTE OF THE DAY
സംശയമാണ് ജീവന്റെ ചാരുതയെ കെടുത്തിക്കളയുന്ന…
”സംശയമാണ് ജീവന്റെ ചാരുതയെ കെടുത്തിക്കളയുന്ന ഏറ്റവും വന്യമായ കാറ്റ്. സ്നേഹത്തിന്റെ കൈക്കുമ്പിള്കൊണ്ടാണ് മനുഷ്യര് അണയാതെ അതിനെ പ്രതിരോധിക്കുന്നത്” – ബോബി ജോസ് കട്ടികാട് (ചില്ല്)
മ്മക്ക് ഇഷ്ടോംള്ളതും ഇല്ലാത്തതും ഒക്കെ മ്മളെ കണ്ണുകള് കാണും…
''മ്മക്ക് ഇഷ്ടോംള്ളതും ഇല്ലാത്തതും ഒക്കെ മ്മളെ കണ്ണുകള് കാണും. നോട്ടം അങ്ങനേല്ല. മ്മക്ക് വേണ്ടത് മാത്രമേ നോട്ടത്തിലൂടെ മ്മള് കാണൂ. നോക്കുവാന് ഒരു ശ്രമം ആവശ്യാ. താത്പര്യോം വേണം. ഒരാളുടെ നോട്ടത്തീന്ന് അയാളുടെ സംസ്കാരോം രാഷ്ട്രീയോം…
കഷ്ടപ്പാടുകള് ആവശ്യമാണ്…
'കഷ്ടപ്പാടുകള് ആവശ്യമാണ്, എങ്കിലേ നേട്ടങ്ങള് ആസ്വദിക്കാനാവൂ'- എ.പി.ജെ. അബ്ദുള് കലാം