DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

പിന്നെ നീ മഴയാകുക ഞാന്‍ കാറ്റാകാം…

പിന്നെ നീ മഴയാകുക ഞാന്‍ കാറ്റാകാം. നീ മാനവും ഞാന്‍ ഭൂമിയുമാകാം. എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍ നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ. കാടു പൂക്കുമ്പോള്‍ നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം- നന്ദിത