DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

പ്രണയത്തില്‍ അപാരമായ ആനന്ദവും സ്വസ്ഥതയുമുണ്ടെങ്കില്‍…

‘പ്രണയത്തില്‍ അപാരമായ ആനന്ദവും സ്വസ്ഥതയുമുണ്ടെങ്കില്‍ അതു ദൈവികമാണ്‌. മനസ്സ്‌ പ്രക്ഷുബ്‌ധമാകുന്നെങ്കില്‍ അതിലെന്തോ കുഴപ്പമുണ്ട്‌!’ - എന്റെ പച്ചക്കരിമ്പേ

പ്രണയം ചിലപ്പോള്‍ അങ്ങനെയാണ്…

പ്രണയം ചിലപ്പോള്‍ അങ്ങനെയാണ്. നമ്മോടു യാത്രപോലും പറയാതെ, ഒന്ന് തിരിഞ്ഞു നോക്കുകകൂടി ചെയ്യാതെ, ജീവിതത്തില്‍ നിന്നിറങ്ങിപ്പോകും. -പത്മരാജന്‍