Browsing Category
QUOTE OF THE DAY
സ്നേഹവും കര്‍മ്മവുമാണ് മനുഷ്യത്വത്തിന്റെ…
സ്നേഹവും കര്‍മ്മവുമാണ് മനുഷ്യത്വത്തിന്റെ അടിസ്ഥാനശിലകള്‍- സിഗ്മണ്ട് ഫ്രോയ്ഡ്
മദ്യം മഹാപാപത്തെ ഉണ്ടാക്കുന്നതാകയാൽ…
മദ്യം മഹാപാപത്തെ ഉണ്ടാക്കുന്നതാകയാൽ അറിവുള്ളവർ ഇവയെ വാങ്ങുകയോ വിൽക്കുകയോ ശേഖരിക്കുകയോ കൊടുക്കുകയോ ചെയ്യരുത് - ശ്രീനാരായണഗുരു
ഒരു നല്ല ഗ്രന്ഥശാല ഒരു യഥാര്‍ത്ഥ…
ഒരു നല്ല ഗ്രന്ഥശാല ഒരു യഥാര്‍ത്ഥ സര്‍വ്വകലാശാലയാണ്- തോമസ് കാര്‍ലൈല്‍
അര്‍ത്ഥം പറഞ്ഞുതരാന്‍ ഒരാള്‍ അരികെ…
അര്‍ത്ഥം പറഞ്ഞുതരാന്‍ ഒരാള്‍ അരികെ എത്തുംവരെ പ്രണയം ഒരു വാക്കു മാത്രമാണ്.’ -പൗലോ കൊയ്ലോ