Browsing Category
QUOTE OF THE DAY
നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റാന്‍ സാധിക്കുകയില്ല…
നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റാന്‍ സാധിക്കുകയില്ല. എന്നാല്‍ നിങ്ങളുടെ ശീലങ്ങള്‍ മാറ്റാന്‍ സാധിക്കും. നിങ്ങളുടെ ശീലങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റിമറിക്കാന്‍ സാധിക്കും - എ.പി.ജെ. അബ്ദുള്‍ കലാം
എഴുതുമ്പോൾ എല്ലാം മാറ്റിമറിയ്ക്കാൻ…
"എഴുതുമ്പോൾ എല്ലാം മാറ്റിമറിയ്ക്കാൻ എനിക്ക് കഴിയും; എന്റെ സങ്കടങ്ങൾ അപ്രത്യക്ഷമാകും, ധൈര്യം പുനർജനിക്കും."- ആൻ ഫ്രാങ്ക്
വസ്തുതകള്‍ വസ്തുതകളാണ്…
വസ്തുതകള്‍ വസ്തുതകളാണ്, നിങ്ങളുടെ ഇഷ്ടങ്ങള്‍ കാരണം അവ അപ്രത്യക്ഷമാകില്ല-ജവഹര്‍ലാല്‍ നെഹ്രു