DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം…

നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം എനിക്കു പ്രേമകാവ്യമായിരുന്നു. പുസ്തകത്തില്‍ അന്നു സൂക്ഷിച്ചിരുന്ന ആലില നിന്റെ പച്ച ഞരമ്പുകളെ ഓര്‍മ്മിപ്പിക്കുന്നു. അതിന്റെ സുതാര്യതയില്‍ ഇന്നും നിന്റെ മുഖം കാണാം- എ.അയ്യപ്പന്‍

ആ വിശുദ്ധമാം മുഗ്ദ്ധ പുഷ്പത്തെക്കണ്ടില്ലെങ്കില്‍…

ആ വിശുദ്ധമാം മുഗ്ദ്ധ പുഷ്പത്തെക്കണ്ടില്ലെങ്കില്‍! ആവിധം പരസ്പരം സ്‌നേഹിക്കാതിരുന്നെങ്കില്‍ -ജി.ശങ്കരക്കുറുപ്പ്/സൂര്യകാന്തി

ഒടുവിലത്തെ പ്രണയം…

ഒടുവിലത്തെ പ്രണയം എല്ലാ പ്രണയങ്ങളെയും ഉള്‍ക്കൊള്ളുന്നു ഒരിടത്തേക്കുള്ള വഴി എല്ലാ താവളങ്ങളെയും ഉള്‍ക്കൊള്ളുന്നതുപോലെ -മേതില്‍

ജീവിതം ഇതിലുമനായാസമായേനെ…

ജീവിതം ഇതിലുമനായാസമായേനെ ഞാന്‍ നിന്നെ കണ്ടുമുട്ടാതിരുന്നെങ്കില്‍ അതെന്റെ ജീവിതമാവില്ല എന്നേയുള്ളൂ-എറിച്ച് ഫ്രീഡ്