Browsing Category
QUOTE OF THE DAY
നക്ഷത്രങ്ങള്‍ അഗ്നിയാണെന്ന് സംശയിച്ചുകൊള്ളൂ…
നക്ഷത്രങ്ങള്‍ അഗ്നിയാണെന്ന്
സംശയിച്ചുകൊള്ളൂ;
സൂര്യന്‍ ചലിക്കില്ലെന്നും;
സത്യം അസത്യമാണെന്നും
സംശയിച്ചുകൊള്ളൂ;
പക്ഷേ, ഞാന്‍ പ്രണയിക്കുന്നില്ലെന്ന്
ഒരിക്കലും സംശയിക്കരുത്
-ഷെയ്ക്‌സ്പിയര്‍/ഹാംലെറ്റ്
ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്ന ഒരു പ്രണയത്തിന്റെ തുടക്കമാണ്…
ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്ന ഒരു
പ്രണയത്തിന്റെ തുടക്കമാണ്,
അവനവനെത്തന്നെ സ്‌നേഹിക്കുക എന്നത്.
-ഓസ്‌കാര്‍ വൈല്‍ഡ്
നീന്തല്‍ പഠിക്കാന്‍ ആളുകള്‍ക്കു വലിയ മോഹമാണ്…
നീന്തല്‍ പഠിക്കാന്‍ ആളുകള്‍ക്കു വലിയ മോഹമാണ്, ഒപ്പം ഒരു കാല് കരയില്‍ത്തന്നെ വേണമെന്നും അവര്‍ ആഗ്രഹിക്കുന്നു- മാര്‍സെല്‍ പ്രൂസ്ത്
കുട്ടികളില്‍ ഭാവനയും നൈപുണിയുമല്ല…
കുട്ടികളില്‍ ഭാവനയും നൈപുണിയുമല്ല നാം പ്രോത്സാഹിപ്പിക്കുന്നത്, മനഃപ്പാഠം ചെയ്യാനാണ് -ഡോ. സുഗത മിത്ര
യുദ്ധമുഖത്ത് ഭടനെതിരേ ഏറ്റുമുട്ടുന്നതിലും ധൈര്യം…
യുദ്ധമുഖത്ത് ഭടനെതിരേ ഏറ്റുമുട്ടുന്നതിലും ധൈര്യം സംഭരിക്കേണ്ടിയിരിക്കുന്നു നിങ്ങളുടെ സ്വന്തം ആത്മാവിലെ കറുത്തവശങ്ങളെ വിശകലനം ചെയ്യാന്‍! -ഡബ്ല്യു ബി യേറ്റ്‌സ്