Browsing Category
QUOTE OF THE DAY
ഇഷ്ടം തോന്നുന്ന പൂവിനെ ചെടിയില്‍ നിന്ന് …
ഇഷ്ടം തോന്നുന്ന പൂവിനെ ചെടിയില്‍ നിന്ന് അടര്ത്തിയെടുക്കരുത്. അതോടെ പൂവ് ഇല്ലാതാകും. പൂവ് ചെടിയില്‍ത്തന്നെ നിന്നോട്ടെ. സ്വന്തമാക്കുന്നതല്ല; ആസ്വദിക്കലാണ് സ്നേഹം-ഓഷോ
കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ…
കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക- കൺഫ്യൂഷ്യസ്
നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയില്ലെന്ന്…
നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയില്ലെന്ന്
മറ്റുള്ളവര്‍ പറയുന്ന കാര്യം
ചെയ്യുന്നതാണ് ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം
- വാള്‍ട്ടര്‍ ബാഗെഹോട്ട്
സന്തോഷകരമായ ജീവിതത്തിന് വേണ്ടതെല്ലാം…
സന്തോഷകരമായ ജീവിതത്തിന് വേണ്ടതെല്ലാം നിങ്ങളുടെ ഉള്ളിലുണ്ട്. നിങ്ങളുടെ ചിന്തയില്‍ - മാര്‍ക്കസ് ഔറേലിയസ്
നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റാന്‍ സാധിക്കുകയില്ല…
നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റാന്‍ സാധിക്കുകയില്ല. എന്നാല്‍ നിങ്ങളുടെ ശീലങ്ങള്‍ മാറ്റാന്‍ സാധിക്കും. നിങ്ങളുടെ ശീലങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റിമറിക്കാന്‍ സാധിക്കും - എ.പി.ജെ. അബ്ദുള്‍ കലാം