Browsing Category
QUOTE OF THE DAY
പ്രകൃതിവിഭവങ്ങളെ ശരിയായ വിധത്തില് സംരക്ഷിക്കാനായില്ലെങ്കില്…
പ്രകൃതിവിഭവങ്ങളെ ശരിയായ വിധത്തില് സംരക്ഷിക്കാനായില്ലെങ്കില് മറ്റൊന്നും ശരിയാകാന് പോകുന്നില്ല- എം എസ് സ്വാമിനാഥന്
നിങ്ങളുടെ മനസ്സ് ഒരു ജാലകമാണ്…
നിങ്ങളുടെ മനസ്സ് ഒരു ജാലകമാണ്. ആ ജാലകത്തില്ക്കൂടിയാണ് നിങ്ങള്ക്കു ചുറ്റുമുള്ള ലോകത്തെ നിങ്ങള് നോക്കിക്കാണേണ്ടത്. അതുകൊണ്ട് ആ ജാലകത്തെ സ്വയം വൃത്തിയാക്കി തിളക്കമുള്ളതാക്കിവയ്ക്കുക- ജോര്ജ്ജ് ബര്ണാഡ് ഷാ
ഓരോ നിഴലിലും ഓരോ വളവിലും…
ഓരോ നിഴലിലും
ഓരോ വളവിലും
കണ്ണടയ്ക്കുമ്പോള്
എന്റെയുള്ളിലും
നീ
എന്നെത്തന്നെ
നോക്കിനില്ക്കുന്നു- ടി.പി.രാജീവന് (വേട്ട)
കുലീനചിന്തകളുടെ കൂട്ടുള്ളവര്…
''കുലീനചിന്തകളുടെ കൂട്ടുള്ളവര് ഒരിക്കലും തനിച്ചല്ല''– സര് ഫിലിപ്പ് സിഡ്നി