Browsing Category
QUOTE OF THE DAY
”പിഴവ് സംഭവിക്കുമോ എന്ന ഭയമാണ് ഒരു വ്യക്തിക്ക് സംഭവിക്കാവുന്ന….
''പിഴവ് സംഭവിക്കുമോ എന്ന ഭയമാണ് ഒരു വ്യക്തിക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ പിഴവ്''- എല്‍ബര്‍ട്ട് ഹബ്ബാര്‍ഡ്
വിജയത്തിന്റെ ഖ്യാതി അതിനുവേണ്ടി പ്രവർത്തിച്ചവർക്കു…
''വിജയത്തിന്റെ ഖ്യാതി അതിനുവേണ്ടി പ്രവർത്തിച്ചവർക്കു കൈമാറാനും പരാജയങ്ങൾ സ്വയം ഏറ്റെടുക്കാനും നേതാവ് തയ്യാറാകും''- എ.പി.ജെ. അബ്ദുൾ കലാം
കാര്യങ്ങൾ നടക്കുമെന്നും നടത്തുമെന്നും തീരുമാനിക്കുക…
''കാര്യങ്ങൾ നടക്കുമെന്നും നടത്തുമെന്നും തീരുമാനിക്കുക. എങ്കിൽ അതിനുള്ള മാർഗം നാം കണ്ടെത്തും''- എബ്രഹാം ലിങ്കൺ
വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും…
''വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാന്‍ ക്ഷണിക്കപ്പെടുന്നതെങ്കില്‍ ആ ഭരണഘടനയും വികൃതമാക്കപ്പെടും''- ഡോ: ബി.ആര് അംബേദ്കര്‍