Browsing Category
PRE PUBLICATIONS
ആത്മീയവും ഭൗതികവും ആയ രണ്ടു പ്രചോദനങ്ങളെയും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ഒ.എം.സി. യിലെ മഹര്‍ഷി…
ഇതൊരു ആശ്ചര്യംതന്നെ. എന്റെ വന്ദ്യരായ ആദര്‍ശപുരുഷന്മാരില്‍ ഒരാളായി എന്നും പ്രശോഭിച്ചിട്ടുള്ള ഒ.എം.സി. ശക്തിപൂര്‍വ്വം നിര്‍ദ്ദേശിക്കുന്നു: ഋഗ്വേദത്തിനദ്ദേഹം രചിച്ച 'ദേവീപ്രസാദം' ഭാഷ്യത്തിന്റെ ആറാമതു സമ്പുടത്തിന് ഞാന്‍ അവതാരികയെഴുതണം!
‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് 5 ദിവസം കൂടി മാത്രം
എല്ലാ വേദങ്ങളും സത്യമാണ്. എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം.
ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു
ജ്ഞാനമാണ് വേദം, പുറത്തുനിന്നു കിട്ടുന്ന അറിവല്ല, അകത്തുനിന്ന് വെളിപ്പെടുന്ന അറിവ്: സുകുമാര്‍…
മനുഷ്യന്‍ എവിടെയുണ്ടോ അവിടെയെല്ലാം ആര്യമായ ഒരു ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സും ഉണ്ടാക്കുവാനാണ് വേദം പ്രബോധനം ചെയ്യപ്പെട്ടത്. ഈ വിശ്വവ്യാപകമായ ഉദ്ദേശം വേദങ്ങളില്‍ ഉടനീളം, മേലേ കൊടുത്ത സൂക്ത ത്തില്‍ എന്നപോലെ, തെളിഞ്ഞു പരന്നുകിടക്കുന്നു
‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് 10 ദിവസം കൂടി മാത്രം
വേദങ്ങള്‍ പണ്ഡിതര്‍ക്കു മാത്രം അറിയാനുള്ളതല്ല, അത് സാധാരണക്കാര്‍ക്കും അനുഭവിക്കാനുള്ളതാണെന്ന ബോധ്യത്തോടെ ഒ എം സി ദിവസം ഏഴു മണിക്കൂര്‍ എടുത്ത് ഏഴു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ വ്യാഖ്യാനത്തിന് ഇനിയും ഒരു പതിപ്പുണ്ടാവണമെങ്കില്‍ വീണ്ടുമൊരു…
‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് അവസാനിക്കാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി മാത്രം
അനേകം ഋഷിമാരാല്‍ ദര്‍ശിക്കപ്പെട്ട സൂക്തങ്ങളുടെ സമാഹാരമായ ഋഗ്വേദത്തിന് നിരവധി ഭാഷ്യങ്ങളും നിരുക്തങ്ങളും ഉണ്ടായിട്ടുെണ്ടങ്കിലും ഈ സൂക്തങ്ങളെ സമഗ്രമായി വ്യാഖ്യാനിച്ചത് സായണാചാര്യരാണ്