Browsing Category
Poem/Story
ചെമ്മീന്‍ ഒരു അപരവായന: ഡെയ്സി ജാക്വലിന് എഴുതിയ കവിത
ഒരു ബ്ലാക്ക് ആന്റ് വൈറ്റ്
കവിത പോലെ നരച്ച
ആകാശം.
പാടിപ്പാടി തൊണ്ടപൊട്ടി
ഒരാത്മാവ്
അവസാനം
തെക്കോട്ട് വെച്ചുപിടിച്ചു
‘ആര് രാമചന്ദ്രന്’: പി.എ.നാസിമുദ്ദീന് എഴുതിയ കവിത
ചെറുപ്രായത്തില്‍
മിഠായിത്തെരുവില്‍ വെച്ച്
ഞാന്‍
കവി ആര് രാമചന്ദ്രനെ കണ്ടു
ഭസ്മം പൂശി
കാലന് കുട
നിലത്തൂന്നി
നടന്നുപോകുകയായിരുന്നു...
‘കീചകവിധം’ ; ഫ്രാന്‍സിസ് നൊറോണ എഴുതിയ കഥ
ആ സംഭവം നടന്ന് കൃത്യം ഏഴുകൊല്ലം കഴിഞ്ഞാണ് ദേവനും മുസ്തഫയും ദുര്‍ഗുണപരിഹാരപാഠശാലയില്‍ നിന്നിറങ്ങുന്നത്
മയാമി കടല്‍ത്തീരത്ത്: പ്രിയ ഉണ്ണികൃഷ്ണന് എഴുതിയ കവിത
സാഗരതീരം
മിഴികളില്‍ പ്രേമമൊഴുകും
തരുണിപോല് തിരകള്‍
മകരത്തിലെ സായാഹ്നം
മതിമറക്കും ഉന്മാദതീരം...
‘വ്യവഹാരം’: ബാബു സക്കറിയ എഴുതിയ കവിത
പോകെപ്പോകെ ഒരുവേള
ഒരില അതിന്റെ
എല്ലാ മടക്കുകളെയും
നിവര്‍ത്തിവെക്കുന്നു