Browsing Category
Poem/Story
‘സര്‍ക്കാര്‍’: സുകുമാരന്‍ ചാലിഗദ്ധ എഴുതിയ കവിത
കൈചൂണ്ടയില്‍ ഇരക്കോര്ത്ത്
കലങ്ങിയ പുഴയിലേക്ക് മുക്കിയപ്പോഴതാ
കൊത്ത് കൊത്തുകൊത്തൊരു ചില്ലാങ്കൂരി
കൊത്തു കൊത്തൊരു കൊത്തുക്കാരി.
വിഷാദത്തിനുമാനന്ദത്തിനുമിടയിലങ്ങനെ (ഞെ/മെ)രുങ്ങി
മുതിര്‍ന്നപ്പോള്‍
ജീവിതത്തിലെന്നപോലെ
മലമടക്കുകളിലെ മനുഷ്യര്‍ക്കും
സമനിലമില്ലെന്നറിഞ്ഞു....
എല്ലാരും പിരിഞ്ഞുപോണം: ഹേമ ടി. തൃക്കാക്കര എഴുതിയ കവിത
എല്ലാരും പിരിഞ്ഞുപോണം
ഇതവസാന വാക്കാണ്;
എല്ലാരും പിരിഞ്ഞുപോണം!
നിലാവിലലിയാന്‍ വന്ന
കാറ്റാണാദ്യം കേട്ടത്.
അവനത്
നിലാവില് ചേര്‍ത്തു...
‘തനിച്ചാവുക എന്നാല്‍ സ്വയം ഒരു വസന്തമാകലാണ്’; സി.ഹനീഫ് എഴുതിയ കവിത
കര്‍ട്ടനുയരുമ്പോള്‍
പനിയുടുപ്പിട്ട ഒരു മനുഷ്യന്
തെരുവിലിരുന്നു
'മുള്ളന്‍പന്നിയെ ആലിംഗനം
ചെയ്യുന്ന വിധം'
എന്ന പുസ്തകം വായിക്കുന്നു.
നിലവിളക്കു വിപ്ലവം: ഉണ്ണികൃഷ്ണന് കിടങ്ങൂര്‍ എഴുതിയ കഥ
അവന്റെയുള്ളിലെ പഴയ എസ്.എഫ്.ഐക്കാരന് പിടഞ്ഞെണീക്കാന്‍ തുനിഞ്ഞതാണ്. സുകേശന് വളരെ കഷ്ടപ്പെട്ട് അവനെ അടക്കിനിര്‍ത്തി.