DCBOOKS
Malayalam News Literature Website
Browsing Category

Poem/Story

രതിധമ്മനാഥൻ്റെ മൂന്ന് കഥകൾ: ബിജു സി.പി. എഴുതിയ കഥ

വിലാസവതികളായ സ്ത്രീകളോടൊത്ത് രതികേളികളാടുന്ന ഒരു സുന്ദരപുരുഷനെ ആനന്ദൻ ആർഹതനാക്കിയിരിക്കുന്നു എന്ന വർത്തമാനം ബുദ്ധശിഷ്യരെയാകെ അത്ഭുതപ്പെടുത്തി.

‘എഴുത്തുമുറി’ ആലിസ് മൺറോ എഴുതിയ കഥ

എന്റെ ജീവിതത്തിലെ ഏറ്റവും വ ലിയ പ്രശ്നത്തിന് ഒരു പരിഹാര മു ണ്ടായി. ഒരു സായാഹ്നത്തിൽ ഞാൻ തുണികൾ ഇസ്‌തിരിയിടുമ്പോഴായി രുന്നു അത്. വളരെ ലളിതവും ധീര വും ആയിട്ടാണ് ഞാൻ അതിനെ ക ണ്ടത്. ഞാൻ നേരേ സന്ദർശനമുറി യിലെത്തി, ടെലിവിഷൻ കണ്ടുകൊ ണ്ടിരിക്കുന്ന…

മൂകസാക്ഷി: അശ്വതി വി നായര്‍ എഴുതിയ കഥ

ശബ്ദമുണ്ടാക്കാതെ മുറിയില്‍ പോയി കിടന്നു കുറെ ആലോചിച്ചു. ഇതെങ്ങനെ സംഭവിച്ചു? ഹരിയങ്കിളും അശ്വിനും തമ്മില്‍ എന്ത് ബന്ധം? ലീലേടത്തിയോട് ഇതെങ്ങനെ ചോദിക്കും? എന്താ ചോദിക്കുക? ചോദിച്ചാല്‍ പ്രശ്‌നം ആവുമോ? അങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍ കടന്നു…

‘മേനകയില്‍ ഒരു വൈകുന്നേരം’: അക്ബര്‍ എഴുതിയ കവിത

ഒരു വൈകുന്നേരം, മേനകയില്‍ നടന്നുതോരുന്നവരില്‍ ആരെയോ തേടി മെനക്കെട്ട് നില്‍ക്കുമ്പോള്‍ ചിലര്‍ നോക്കി ചിരിക്കുന്നു, പലതരം നിറങ്ങള്‍, മണങ്ങള്‍, എല്ലാമെല്ലാമെത്ര നിര്‍വ്വികാരം ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലും എന്നെ…