Browsing Category
Poem/Story
എന്റെ ചെവിയില്‍ ഒളിഞ്ഞിരിക്കുന്നവ നിങ്ങള്‍ കണ്ടേക്കാം
നീ എന്റെ ചെവി തുറക്കുമ്പോള്‍
അതില്‍ പതുക്കെ സ്പര്‍ശിക്കുക
എന്റെ മാതാവിന്റെ ശബ്ദം
അകത്തെവിടെയോ തങ്ങി നില്ക്കുന്നു...
രഹസ്യങ്ങള്‍- ഒരു ഏ ഐ ചാറ്റ്, സച്ചിദാനന്ദന് എഴുതിയ കവിത
ചന്ദ്രനുദിക്കുന്നത്,
കവികള്‍ പറയും പോലെ,
പ്രണയികള്‍ക്ക് വേണ്ടിയാണോ?...
അടുപ്പ്; മീനാകുമാരി എഴുതിയ കവിത
ഞാന്‍ ഇന്നൊരു അടുപ്പ് കണ്ടു.
അത് ഓടിവന്ന് പരിചയം പുതുക്കി.
എന്നിട്ട് സുഖാന്വേഷണങ്ങള്‍ തിരക്കി.
‘ഛായാഗ്രാഹി’; ഷംല ജഹ്ഫർ എഴുതിയ കവിത
പൂമരവും പൂക്കളും
നിലാവും നക്ഷത്രങ്ങളും
നിറഞ്ഞാകാശവും
തൂങ്ങിക്കിടക്കുന്ന ചിത്രഗൃഹത്തിൽ
നിറങ്ങളില്ലാത്ത വൃത്തത്താൽ
ചുറ്റപ്പെട്ട് ഒഴിഞ്ഞ മൂലയിലൊരു
ഛായാഗ്രാഹി ചുരുണ്ടിരിക്കുന്നു.
വെള്ളിയാഴ്ച, കരുണാകരൻ എഴുതിയ കവിത
വെള്ള നിറമുള്ള
മുറിക്കൈയ്യൻ ഷർട്ടിട്ട്
വെള്ള നിറമുള്ള മുടി
വലത്തോട്ട് ചീകിവെച്ച്
എവിടേയ്ക്കുമല്ലാതെ
നോക്കി നിൽക്കുന്ന ഒരാളെ
കണ്ടു എന്നിരിക്കേ,