Browsing Category
Poem/Story
കുട്ടിച്ചാത്തന്‍; ബിജോയ് ചന്ദ്രന്‍ എഴുതിയ കഥ
ഭ്രാന്തന്മാരുടെ
വൃത്തത്തിന്റെ ഒത്ത
നടുക്ക് കുട്ടിച്ചാത്തൻ
നിലത്ത് പടിഞ്ഞ്
ഇരിക്കുകയാണ്.
ഒരു സ്വർണ്ണ മത്താപ്പ് പോലെ.
അല്ലെങ്കിൽ ഒരു
തീപ്പന്തംപോലെ...
ശിക്ഷ: ഷീജ വിവേകാനന്ദന് എഴുതിയ കവിത
ഇരുണ്ട നീല പുതച്ചിട്ട്
കാടുറങ്ങിയുണരണ നേരത്ത്
കളിച്ചു വന്നൂ മുന്നിലൊരാണ്
കുഞ്ഞുറക്കു പാട്ടിന്നിതള് പോലെ.
കാമായനം: വി ഷിനിലാല്‍ എഴുതിയ കഥ
ഇപ്പോൾ ശൂന്യതയിൽനിന്നെന്നപോലെ ശബ്ദവും രൂപവും കമ്പനവുമില്ലാത്ത തൊട്ടറിയാനാവാത്ത പുതിയതൊന്ന് ഞങ്ങൾക്കിടയിൽ ഉയർന്നു വന്നു. കാമം.
‘നിബന്ധന’: ജോര്‍ജ് ജോസഫ് കെ എഴുതിയ കവിത
'എനിക്ക് വളളിയാകല്
മടുത്തു. അതൊക്കെ ചില
പഴയ പെണ്ണുങ്ങള്‍ക്ക്
പറഞ്ഞ പണി.
എന്നെയിനി അതിനു കിട്ടില്ല.
നമുക്കീ നിബന്ധന വേണ്ട.'
‘കണ്ടലാമൃതം’ വി സുരേഷ് കുമാര്‍ എഴുതിയ കഥ
പ്രഭാകരന്‍ മാഷ് ഹംസയെ നോക്കി, ഹംസ പ്രഭാകരന്‍ മാഷെയും. ദേഷ്യംകൊണ്ട് മുഖം ചുവന്ന ഹെഡ്മാഷ് കൈവിരല്‍ ഞൊട്ടി പറഞ്ഞു, ''ഞാന്‍ അഞ്ചുവരെ എണ്ണും, അതിനുള്ളില്‍ ആരെങ്കിലും കഥ തുടങ്ങിയിരിക്കണം...'