Browsing Category
Poem/Story
കണ്ണന്‍ ചിരട്ടയും പെണ്‍പൂവും: റസാഖ് ചെത്ത്‌ളാത്ത് എഴുതിയ കവിത
പെണ്ണ് ഗര്‍ഭിണിയായതില്‍പ്പിന്നെ
അറിയാന്‍ പലരും
തിടുക്കം പറഞ്ഞു;
ഉദരത്തില്‍ കിടക്കുന്നത്
ആണ്‍കുഞ്ഞോ?
അതോ
പെണ്‍കുഞ്ഞോ?
എന്റെ അന്ത്യശ്വാസം: മാങ്ങാട് രത്നാകരന് എഴുതിയ കവിത
ഹേ റാം,' എന്നു (?)1മന്ത്രിച്ച്
അന്ത്യശ്വാസമെടുത്ത
ഉത്തമപുരുഷനെക്കാളും
എത്ര സ്വതന്ത്രമായ മരണം....
പക്ഷേ: ഉമേഷ് ബാബു കെ സി എഴുതിയ കവിത
വഴിയരികിലെ പ്രതിമകളോ
ടെലിവിഷൻസ്ക്രീനുകളോ
വച്ചല്ലാതെ ലോകമളക്കുന്നവരെ,
തുടലഴിഞ്ഞ പ്രേതങ്ങൾ
കാത്തുനിൽപ്പുണ്ട്,
അഗ്നിഹാരങ്ങളും
രക്തഘോഷങ്ങളുമായി...
ബെസ്റ്റ് പ്രിന്റേഴ്‌സ്: സച്ചിദാനന്ദന്‍ എഴുതിയ കഥ
എനിക്ക് വിസ്മയമാണോ ഭയമാണോ ഉണ്ടായത് എന്ന് പറയുക പ്രയാസം. ഒരു പക്ഷേ, നമ്മുടെ ലോകത്തിനു സമാന്തരമായി മരിച്ചവരുടെ ഒരു ലോകവും നിലനിൽക്കുന്നുണ്ടാവാം
‘ഈ കാറ്റിലിങ്ങനെ’: ബിനോയ് പി.ജെ. എഴുതിയ കവിത
ചുവടിളക്കാതെ
ചുഴറ്റിയടിക്കുന്ന കാറ്റില്‍
തലയാട്ടി
ആടിത്തിമിര്‍ക്കുകയായിരുന്നു
മരങ്ങള്‍...