Browsing Category
Poem/Story
ബുദ്ധന് ചിരിക്കുന്നു: ത്യാഗരാജന് ചാളക്കടവ് എഴുതിയ കവിത
അമ്മയാണോ
പെങ്ങളാണോ
ഭാര്യയാണോ
മകളാണോ
വേലക്കാരിയാണോ
കൂടുതല്‍
തുറിച്ചുനോക്കരുതല്ലോ?
പ്രണയപര്‍വ്വം: പവിത്രന് തീക്കുനി എഴുതിയ കവിത
ഒരു കനല്‍ക്കട്ട
കൊണ്ടെങ്കിലും നിന്റെ
സ്മൃതികളിലെന്നെ
ജ്വലിപ്പിച്ചുവെങ്കില്...
സ്ത്രീയേ, നീയും ഞാനും തമ്മിലെന്ത്?
പിന്നെ
അവള് വളര്‍ന്നു വരുന്നതും
എന്റെ ആണ്മയിലേക്ക്
ഞാന്‍ തിരികെയെത്തുന്നതും
ജലത്തിൽ മീനുകളെഴുതുന്ന കവിത
മത്സ്യങ്ങള്‍
തുരുമ്പുപിടിച്ച തടാകം
ആകാശം വെയിലില്‍
ചാരിവെച്ചിരിക്കുന്നു.
കൂട്ടം: നൂറ വരിക്കോടന്‍ എഴുതിയ കവിത
" നിമിഷങ്ങൾ
നിലവിളികളുടെ
കവിതയിൽ വീണ്
വെന്തുരുകാൻ തുടങ്ങി "
എന്ന് നൂറ വരിക്കോടൻ.