Browsing Category
Poem/Story
‘മണം’; ശാന്തന് എഴുതിയ കവിത
പ്രപഞ്ചത്തോളം
നിറഞ്ഞു നില്ക്കുന്ന മണം
പൂക്കളായ് ഇലകളായ്
മണ്ണായ് മനുഷ്യനായ്...
മേഘമേ വരൂ: സുനില്‍ അശോകപുരം എഴുതിയ കവിത
കാണണം എന്നത്
ഓര്‍മ്മകളുടെ മേഘമുനയില് നിന്ന്
പെയ്തൊഴിയാതിരിക്കാനുള്ള
വെമ്പല്‍ മാത്രമല്ല...
ശവമടക്ക്: എം.കമറുദ്ദീന് എഴുതിയ കവിത
കുഴിയില്‍ വെച്ചപ്പോഴും
ശവപ്പെട്ടിയില്‍നിന്നും
അയാളുടെ സംസാരം കേട്ടുകൊണ്ടിരുന്നു...
വൃത്തത്തില്‍ ഒരു ഗ്രാമം: ബിജോയ് ചന്ദ്രന് എഴുതിയ കവിത
രാത്രി വഴി തെറ്റി നടന്ന്
എങ്ങാനും നീ തിരികെ വന്നാല്‍
കിടക്കാനായി നിന്റെ കുഞ്ഞുവീട്
പുറത്തിറക്കിവെക്കുന്നു
സ്നേഹേകാന്തത; അക്ബര്‍ എഴുതിയ കവിത
അല്ലെങ്കിലും നീയുള്ളതിനാലാണല്ലോ
ഈ ലോകം പോലും ഇത്ര
നിശ്ശബ്ദതയോടെ പുഞ്ചിരിക്കുന്നത്!