Browsing Category
Poem/Story
ക്ലീനിങ്; രാഖി റാസ് എഴുതിയ കവിത
മേശമേല്‍ ചിതറിവീണ
ഓര്‍മയുടെ പുസ്തകങ്ങള്‍
ആദ്യം അടുക്കി വച്ചു.
ചിലത് കാണുന്നില്ല.
എവിടെ പോയോ എന്തോ?
പൊതു ആപേക്ഷികതാ സിദ്ധാന്തം; ജി.ഹരികൃഷ്ണന് എഴുതിയ കവിത
നിന്നെ എടുത്തെറിയുന്നു
അലച്ചുവന്നൊരു
ഗുരുത്വാകര്ഷണത്തിര:
ഏതു സ്ഥലകാലച്ചുഴിയില്
ഏതു ഗോളത്തിന് വക്രപാതയില്‍
ഏതിരുള്ക്കയത്തില്
നീ തിരഞ്ഞലയുന്നു
ഒളിദേഹം?
ആലപ്പുഴയും ഞാനും ദുരൂഹകഥാപാത്രവും: ശ്രീകുമാര്‍ കരിയാട് എഴുതിയ കവിത
ദുരൂഹകഥാപാത്രം മെല്ലെ നിഴലിലേക്ക് പിന്‍വലിയുന്നത്
ഞാന്‍ കണ്ടു.
ആലപ്പുഴപ്പട്ടണത്തിന്റെ
പഴമകളിലേക്ക്
അത് വീണ്ടും
തിരിച്ചുവന്നിരിക്കുന്നു.
രാവണന്റെ ആത്മഗതം: സച്ചിദാനന്ദന് എഴുതിയ കവിത
ആരാണ് ശിവനെ ഭജിക്കുന്നത്,
ആരാണ് വീണ വായിക്കുന്നത്,
ആരാണ് യുദ്ധവീരന്,
ആരാണ് ജനനായകന്
‘ശിഥിലം’; പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത
കുന്നിനുമുകളില്‍
ആകാശം
ഒരു പക്ഷി
ഒരുപാട് മേഘം
അസ്തമിച്ചിട്ടും
ഇത്തിരികൂടി വെളിച്ചം