Browsing Category
Poem/Story
ആരുമില്ലാത്ത ഒരിടം: ബാബു സക്കറിയ എഴുതിയ കവിത
ഒരാളെപ്പോഴാവാം
ആരുമില്ലാത്തൊരിടത്തേക്കു
പോകാനാഗ്രഹിക്കുന്നത്
ഒട്ടും അഭിലഷണീയമല്ലാത്ത
ഒരിടത്തേക്കെന്നപോലെ...
പ്രിയദര്‍ശിനി, നിനക്കുറങ്ങാമിനി… സുഗതകുമാരി എഴുതിയ കവിത
പ്രിയദര്‍ശിനി, നിന-
ക്കുറങ്ങാമിനിശ്ശാന്തം...
ഒരുനാളിലും സ്വൈര-
മറിയാത്തൊരാത്തിര-
ക്കൊഴിഞ്ഞൂ... കിടന്നമ്മ-
യ്ക്കുറങ്ങാമിനി സ്വൈരം...
സിജെയും റോസിയും: ശ്രീജിത് പെരുന്തച്ചന് എഴുതിയ കവിത
എന്റെ വീടിനു പിന്നിലെ മാവ്
ഒരൊറ്റത്തടിവൃക്ഷം.
ഞാൻ ഒരൊറ്റത്തടിയാണെന്ന്
അത് തെറ്റിദ്ധരിച്ചോ ആവോ...
ഊര്‍ശ്ലേംപട്ടണത്തില്‍ ഒരു കീഴാളക്രിസ്ത്യാനി: അജിത് എം പച്ചനാടന്‍ എഴുതിയ കവിത
മുന്‍കാലുകള്‍
മുകളിലേക്കുയര്‍ത്തി,
ചിനപ്പിന്റെ നിലവിളി
അന്തരീക്ഷത്തിലേക്കെറിഞ്ഞ്
കുതിര ആഞ്ഞുലഞ്ഞ് നിന്നു…