Browsing Category
Poem/Story
കടു(വ)ദേശീയം; ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത
മുള്ളന്‍പന്നി മുള്ളൊരെണ്ണം
മുനയൊടിഞ്ഞ് തറഞ്ഞിരുന്ന്
വലതുകണ്ണിന്‍ കാഴ്ച കെട്ട
കടുവ കാട്ടിലിരതിരഞ്ഞു
ഇടത് കണ്ടതൊക്കെയിരകള്‍
വലത് കൂടെ മേഞ്ഞതൊന്നും
വരയനൊട്ടുമറിഞ്ഞതില്ല...
‘വിക്ടര്‍ കഫേ’; ഗ്രേസി എഴുതിയ കഥ
ജീവിച്ചിരിക്കുന്ന പുരുഷന്മാരെ പ്രണയിക്കാന്‍ കൊള്ളുകയില്ല. അതുകൊണ്ടാണ് ഞാന്‍ മരിച്ചവരെ പ്രണയിക്കുന്നത്.
‘തലക്കുറി’; എല്‍.തോമസ്കുട്ടി എഴുതിയ കവിത
ഉത്തരോത്തരം
കാവ്യ സാഹിത്യാദികളില്‍
രൂപിമിച്ചാനന്ദിച്ച്
നിസ്സംഗം
പൊതുമണ്ഡലി
ബാധിതരായി.
‘ബോധം’; നിഷ നാരായണന് എഴുതിയ കവിത
മ്...നോക്കൂ..
നിനക്ക് നിന്റെ വഴി അറിയില്ല.
ആ നാലുംകൂടിയ കവല
നിന്നെ കുഴപ്പിക്കുന്നു.
ഇടത്തോട്ടോ വലത്തോട്ടോ
ഇതാണ് ചോദ്യം
വേറൊരു രീതിയില്‍ എഴുതാവുന്ന കവിതയില്‍ ഒരുവള്ളിച്ചെടിയുടെ സാധ്യത: ഡി. യേശുദാസ് എഴുതിയ കവിത
ജീവനുള്ളവയില്‍ മരണം ഇരിക്കുന്നു
മരണമുള്ളവയില്‍ ജീവനിരിക്കുന്നു
ജീവിതവും മരണവും പരസ്പരം പറ്റിപിടിച്ചു
വളരുന്നു
ദൈവവും ചെകുത്താനും ഒന്നിച്ചു ഭക്ഷിക്കുന്നു...