Browsing Category
Poem/Story
വാന്‍ഗോഗ് കവിതകള്‍
ഓറഞ്ചുനിറത്തില്‍
സിന്‍ഡറെല്ലയുടെ രഥം പോലെ,
അവന്‍
തറപ്പിച്ചുനോക്കിയപ്പോഴത്തെ
സൂര്യനെപ്പോലെ.
ഇടുങ്ങിയത്, അയാള്‍ തനിച്ചുറങ്ങുന്നു...
വികാര വേട്ട: ടി.പി.വേണുഗോപാലന്‍ എഴുതിയ കഥ
''രഞ്ചന്റെ മരണവാര്‍ത്ത കേട്ടയുടനെ, മുഖം കണ്ണാടിയില്‍ നിരീക്ഷിക്കുകയായിരുന്നു ഞാന്‍. ഞെട്ട
ലിന്റെ നേരിയ അടയാളം പോലും ഈ മുഖത്ത് കാണാനായില്ല''
കീറിപ്പോയ ശബ്ദങ്ങള്‍; റോസി തമ്പി എഴുതിയ കവിത
ജനുവരി ലക്കം പച്ചക്കുതിരയില്‍
കല്ലറകളില്‍ കാഹളംകാത്ത്
കിടക്കുന്നവരെപ്പോലെ
ചില്ലലമാരകളില്‍
അക്ഷരങ്ങള്‍
ഗവേഷകരെ കാത്തിരിക്കുന്നു.
ഭൂഗര്‍ഭ അറകളില്‍
ഭദ്രമായി ഉറക്കിക്കെടുത്തിയ
വാക്കുകളില്‍
ഗവേഷകയുടെ
സൂക്ഷ്മ നോട്ടങ്ങളുടെ…
കവിയുടെ പരിണാമം: ജീവന്‍ ജോബ് തോമസ് എഴുതിയ കഥ
2022 ജനുവരിയ്ക്കും ഏപ്രിലിനുമിടയില്‍ രണ്ടു കവികള്‍ക്ക് അവരുടെ കവിതകളുടെ ആസ്വാദനം ഞാന്‍ എഴുതിക്കൊടുത്തിരുന്നു. അതില്‍ ആദ്യത്തെയാളുടെ കവിതകളുടെ സമാഹാരത്തില്‍ ആസ്വാദനം അച്ചടിച്ചു വന്നു. പുസ്തകം പുറത്തുവന്ന് നാലു മാസം കഴിഞ്ഞപ്പോള്‍ ആ കവി…
മിന്നല്‍ക്കഥകള്‍
നദിക്കരികെയുള്ള മരം വെള്ളത്തില്‍ ചാഞ്ഞു നില്‍ക്കുന്നത് നദിയോടുള്ള ഇഷ്ടംകൊണ്ടല്ല, സ്ഫടിക ജലത്തില്‍ തന്നെത്തന്നെ കാണാനാണ്.