Browsing Category
Poem/Story
ദൈവം വന്ന ദിവസം
ദൈവത്തിനെ
വിരുന്നിന് വിളിക്കണമെന്ന്
ഒരു പാട് കാലമായി നിനയ്ക്കുന്നു.
ഒരുക്കുന്നതെല്ലാം
കുറഞ്ഞു പോകുമോ,
വിളിച്ചാല്‍ ദൈവം വരുമോ
എന്നിത്യാദി ശങ്കകളാല്‍
അതങ്ങ് നീണ്ടു
‘തലമുറകള്‍’ : പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത
വെയില് ചായുന്നേരം
അയാള്‍
ആലിന് കടയ്ക്കലേക്ക് പായും
കറുങ്ങലിച്ചുപോകും
കുന്നിന്റെ പടിഞ്ഞാറ്റയില്‍
ചുകന്ന സന്ധ്യ.
‘നിലിംബപുരം’; ഷാഹിന കെ. റഫീഖ് എഴുതിയ കഥ
നോര്‍ത്ത് ഇന്ത്യയില്‍ ആ നൂല് തരുന്ന പ്രിവിലജിനെക്കുറിച്ച് ഇവള്‍ക്കെന്തറിയാം. ഇയാള്‍ടെ മുന്‍പിലും
ഇപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ അവള്‍ക്കത് നേരില്‍ ബോധ്യമായേനെ.
‘അലകള്‍’; പി കെ നാണു എഴുതിയ കഥ
സന്ദര്‍ശകര്‍ ഒരു ചെറിയ ഉപകരണം പുറത്തെടുത്തു. കോവിഡ് കാലത്ത് ആശാവര്‍ക്കര്‍മാര്‍ വീടു വീടാന്തരം കയറി പനിയുടെ അളവെടുക്കുന്ന തെര്‍മല്‍ഗണ്‍മാതിരിയുള്ള ഒരെണ്ണം. ഇത് പക്ഷേ, തെര്‍മല്‍ ഗണ്ണല്ല എന്നെനിക്ക് ഉറപ്പാണ്.
മൂന്ന് ബുദ്ധഭിക്ഷുക്കള്‍: സനില്‍ നടുവത്ത് എഴുതിയ കവിത
ഹേ മനുഷ്യരേ, നിങ്ങളാരാണ്...?
തോളില്‍ കൈയ്യിട്ട്, തോളോട് ചേര്‍ന്ന്
അവര്‍ പുലമ്പിയതൊക്കെയും
ഹൃദയ സംഗമമായിരുന്നു...