Browsing Category
Poem/Story
മസാലദോശ: പ്രദീപ് രാമനാട്ടുകര എഴുതിയ കവിത
സ്വാദിന്റെ പരകോടിയില്‍
അവള് ചിരിയൊഴിച്ചു.
ഞാനതില്‍ മസാലദോശ
കുഴച്ചെടുത്തു.
അലിഞ്ഞലിഞ്ഞ്
അലൌകികമായ
അനുഭൂതിയില്‍
മനസ്സുനിറഞ്ഞു
വിശപ്പൊടുങ്ങി.
കവിതപോലുള്ള ചില അസ്വസ്ഥതകള്‍: എം.എസ്. ബനേഷ്
വയല്‍വരമ്പിലെ തവളകള്‍.
പച്ചയില്‍ പച്ചയായ്
അവതന്‍ രക്ഷാമാന്ത്രികം.
അരിക്കിലാമ്പിന്
ഖരവെളിച്ചം
അടുക്കളവാതില്‍: ശ്രീകണ്ഠന് കരിക്കകം എഴുതിയ കഥ
ഒന്നോര്‍ത്താല്‍, ചിലപ്പോഴെങ്കിലും ഇങ്ങനെ ചില പ്രശ്നങ്ങള്‍ നില്‍ക്കുന്നത് നമുക്കെത്ര വലിയ അനുഗ്രഹമാണ്!
കാന്‍വാസ്; ഷംല ജഹ്ഫര്‍ എഴുതിയ കവിത
പ്രദര്‍ശനത്തിനൊരുങ്ങിയ
ചിത്രങ്ങള്ക്കെതിര്വശം
മഞ്ഞുമൂടിയ
ഹൃദയവുമായി
അയാളിരിക്കുന്നു...
ഫ്രീസര്‍ : ബാബു സക്കറിയ എഴുതിയ കവിത
ആളുകളൊച്ചകള്
ആരവങ്ങളെല്ലാം
പെട്ടെന്നു മാഞ്ഞുപോയൊരു
ലോകത്തിന്റെ നുണകളായി
വന്ന വണ്ടിയുമതിന്നിരമ്പവും
പിന്നിട്ട വഴിയും