DCBOOKS
Malayalam News Literature Website
Browsing Category

Poem/Story

‘വിളി’; ഒ പി സുരേഷ് എഴുതിയ കവിത

മരുഭൂമിയാവാം, കടൽത്തീരമാവാം ആട്ടവും പാട്ടും അലമ്പുമാഘോഷവും ചേർന്ന് വിയർത്തു കിതക്കുമൊരു കൂടാരത്തിൽ ഒറ്റക്കൊരിക്കൽ എത്തിപ്പെട്ടു.

‘ചൊരുക്ക്’; എസ് ഗിരീഷ്‌കുമാര്‍ എഴുതിയ കഥ

''പിറ്റേന്നു മുതല്‍ ഗുണ്ടറാവുവിന്റെ രാത്രിയിലെ കിടപ്പ് വള്ളേക്കുന്ന് സെമിത്തേരിയിലായി. കുന്നിനു മുകളില്‍ ഒറ്റപ്പെട്ടു കിടന്ന പള്ളിയുടെ പരിസരത്തേക്ക് രാത്രി കാലങ്ങളില്‍ ആരും ചെല്ലാതിരുന്നത് ഉപകാരമായി''

ചോറ്റുപാഠം; ദിവാകരന്‍ വിഷ്ണുമംഗലം എഴുതിയ കവിത

'വായിച്ചു വളരൂ നീ, വിളയു;വിശക്കുമ്പോള്‍ വേവാലാതിയോ? കൈയ്യില്‍ പുസ്തകമെടുത്തോളൂ' കേട്ടതില്ലേ നീ മഹദ്‌സൂക്തങ്ങളിതേവിധം വാക്കുകളല്ലോ നമുക്കൂക്കു നല്കുന്നൂ മേന്മേല്‍?''...