Browsing Category
Poem/Story
പുഴവക്കത്ത് : ഹൃഷികേശന്‍ പി.ബി.എഴുതിയ കവിത
ഏകാന്തതയില്‍
ശാന്തമായ തോണിയില്‍
വൈകുന്നേരം
ചൂണ്ടയിടുന്ന ഞാന്‍
മീനിനെക്കുറിച്ചും
കലങ്ങിയ ജലത്തെ കുറിച്ചും
ആലോചിച്ചു...
ഭ്രാന്തം: ഡോ.രാജശ്രീ വാര്യര്‍ എഴുതിയ കഥ
രാമന് ഒരു മുന്നറിയിപ്പും ഇല്ലാതെ കൊട്ടാരം വിടുകയാണ്. അന്തം വിട്ടുപോയി സീത. പകച്ചു പോയി. അതാണ് സത്യം.
‘പീലി’; സുകുമാരന്‍ ചാലിഗദ്ധ എഴുതിയ കവിത
കാപ്പിപറിപ്പണിക്കു പോയവള്‍
വൈകിട്ടെനിക്ക് ചൂടാനെന്നു പറഞ്ഞ് പറഞ്ഞ്
പറഞ്ഞെടുത്ത മൂന്ന് മയില്‍പ്പീലിയുമായിട്ടാണ്
ചിരിച്ചോണ്ട് വീട്ടിലേക്ക് വന്നത്.
പ്രിയദര്‍ശിനി, നിനക്കുറങ്ങാമിനി… സുഗതകുമാരി എഴുതിയ കവിത
പ്രിയദര്‍ശിനി, നിന-
ക്കുറങ്ങാമിനിശ്ശാന്തം...
ഒരുനാളിലും സ്വൈര-
മറിയാത്തൊരാത്തിര-
ക്കൊഴിഞ്ഞൂ... കിടന്നമ്മ-
യ്ക്കുറങ്ങാമിനി സ്വൈരം...
‘ലതാനിലയം, ഒറ്റപ്പാലം പി.ഒ’: സുധ തെക്കേമഠം എഴുതിയ കഥ
''ഒഴിഞ്ഞ ഗ്ലാസില്‍ ബിയറൊഴിച്ച് രണ്ടാം റൗണ്ടു തുടങ്ങിയ മെറീന ഷാളൂരി തലയില്‍ കെട്ടി. ആഞ്ഞൊരു സിപ്പു വലിച്ചെടുത്തു റസിയയെ പുച്ഛത്തോടെ നോക്കി''...