Browsing Category
offers
‘ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം’ ; ഭാരതീയ തത്വചിന്തയുടേയും ആത്മീയതയുടേയും പ്രഭാവലയം പേറുന്ന കൃതി
പ്രാചീനതകൊണ്ടും പ്രാമാണികതകൊണ്ടും പ്രധാനപ്പെട്ട ഈശോവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തിരീയോപനിഷത്ത്, ഐതരേയോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് എന്നീ പത്ത്…
‘ഹൈന്ദവനും അതിഹൈന്ദവനും’; ഒ.വി വിജയന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍
മതാതീത രാഷ്ട്രീയത്തിനും ജനാധിപത്യത്തിലും താത്പര്യമുള്ള ഏതൊരു ഇന്ത്യാക്കാരനും കാംക്ഷിക്കേണ്ട ഒരു സഫലീകരണമാണ് ഹൈന്ദവനെ അതിഹൈന്ദവനില്‍ നിന്ന് മോചിപ്പിക്കുക എന്നത് എന്ന് ഒ.വി വിജയന്‍ എഴുതിയിട്ടുണ്ട്. ഇന്നത് രൂഢമൂലമായി അധികാരത്തെത്തന്നെ…
‘സെക്കന്‍ഡ് സെക്‌സ്’; സിമോണ്‍ ദി ബുവയുടെ ക്ലാസിക് രചന
സ്ത്രീയുടെ ബാല്യം മുതല്‍ വാര്‍ധക്യംവരെ അവള്‍ കടന്നു പോകുന്ന മാനസികവും ശാരീരികവും ലൈമഗികവും സാമൂഹികവുമായ അവസ്ഥകളെ സമഗ്രമായി അപഗ്രഥനം
ചെയ്യുന്നതിനോടൊപ്പം സ്ത്രീ എങ്ങനെ അവളുടെ അസ്തിത്വത്തെ തിരിച്ചറിഞ്ഞ് സമൂഹത്തില്‍ എങ്ങനെജീവിക്കണമെന്നുമുള്ള…
പെണ്ണനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകള്‍
ഒരുകാലത്ത് ഏറെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന സ്ത്രീസമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ സാഹിത്യലോകം വഹിച്ച പങ്ക് നിസ്സാരമായിരുന്നില്ല. സ്ത്രീ വിമോചനവും, സ്ത്രീ സുരക്ഷയുമായും ഒക്കെ ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ ഇന്നും…
വനിതാ ദിനത്തില്‍ വനിതകള്‍ക്ക് പ്രത്യേക ഓഫറുകളുമായി ഡി സി ബുക്സ്
വായനയുടെ ലോകത്തേയ്ക്ക് അവരെ സ്വാഗതം ചെയ്യാന്‍ ഈ ഓഫര്‍ പരമാവധി ഉപയോഗിക്കൂ.