Browsing Category
offers
സ്വപ്‌നങ്ങളുടെ അഗ്നിച്ചിറകുകളില്‍ പറന്ന് പറന്ന്; കാലം മായ്ക്കാത്ത കലാം
വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ.അബ്ദുൾ കലാമിന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്. രാമേശ്വരത്തെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച് കഠിനാധ്വാനവും ലാളിത്യവും മുഖമുദ്രയാക്കി രാജ്യത്തിന്റെ പ്രഥമപൗരന്റെ കസേരവരെയെത്തിയ…
‘രാമായണമാസവും നാലമ്പലതീർത്ഥാടനവും ‘; നാലമ്പലതീര്‍ത്ഥാടകര്‍ അറിയേണ്ടതെല്ലാം
അതിപ്രശസ്തങ്ങളായ തൃപ്രയാര്‍-കൂടല്‍മാണിക്യം-മൂഴിക്കുളം-പായമ്മല്‍ മഹാക്ഷേത്രങ്ങള്‍, കോട്ടയം ജില്ലയിലെ രാമപുരം-അമനകര -കുടപ്പുലം-മേതിരി നാലമ്പലങ്ങള്‍, എറണാകുളം ജില്ലയില്‍ മാമലശ്ശേരി ശ്രീരാമക്ഷേത്രം-ഭരതപ്പിള്ളി ശ്രീഭരതസ്വാമിക്ഷേത്രം-മുളക്കുളം…
പലേതരം യാത്രകള്‍; പ്രശസ്ത എഴുത്തുകാരുടെ യാത്രകളും അനുഭവങ്ങളും
യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന മനോഹരമായ യാത്രാവിവരണപുസ്തകങ്ങള്‍. കണ്ട കാഴ്ചകള്‍ മനോഹരം, കാണാത്തവ അതിമനോഹരം എന്നല്ലേ പറയാറ്. കാണാത്ത കാഴ്ചകളെ കണ്ടതുപോലെ തോന്നിപ്പിക്കുന്ന, അനുപമമായ ആഖ്യാന വൈഭവത്താല്‍…
കറന്റ് ബുക്‌സിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുസ്തകങ്ങള്‍ 70% വിലക്കുറവില്‍!
കറന്റ് ബുക്‌സിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രിയ വായനക്കാർക്കിതാ പുസ്തകങ്ങള്‍ 70% വിലക്കുറവില്‍ സ്വന്തമാക്കാൻ ഒരു സുവർണ്ണാവസരം. രണ്ട് പുസ്തകം വാങ്ങുമ്പോള്‍ രണ്ടാമത്തെ പുസ്തകം 70% വിലക്കുറവില്‍ സ്വന്തമാക്കാനുളള അവസരമാണ്…
‘പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം’; ഇന്ത്യാചരിത്രത്തിന്റെ ആധികാരികവും സമഗ്രവുമായ വിശകലനം
പ്രാഥമിക സ്രോതസ്സുകളായ പൗരാണിക രചനകള്‍, കരകൗശലവസ്തുക്കള്‍, ലിഖിതങ്ങള്‍, നാണയങ്ങള്‍ എന്നിവയുടെ സൂക്ഷ്മവിശകലനങ്ങളിലൂടെ ചരിത്രരചന എങ്ങനെയാണ് സാധ്യമാകുന്നതെന്ന് വായനക്കാരെ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകം കൂടിയാണ് ഈ കൃതി