DCBOOKS
Malayalam News Literature Website
Browsing Category

NOVELS

‘വെള്ളക്കടുവ’; ആധുനിക ഇന്ത്യന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച

പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗയ്ക്ക് 2008-ല്‍ ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്ത കൃതിയാണ് വൈറ്റ് ടൈഗര്‍. അരവിന്ദ് അഡിഗയുടെ ആദ്യ കൃതിയാണിത്. റിക്ഷാക്കാരന്റെ മകനായി ഇന്ത്യയിലെ ഒരു…

ശലഭം പൂക്കള്‍ aeroplane

"ശലഭങ്ങള്‍ ബൈപോളാറുകളാണ്. നിരാശയുടെ പ്യൂപ്പയ്ക്കകത്താണ് ദിവസങ്ങളോളം. പിന്നെ ശലഭച്ചിറകുകള്‍ വിരിച്ച് ഭ്രാന്തെടുത്ത പോലെ ചിതറിത്തെറിച്ച് പറക്കും. പൊടുന്നനെ കെട്ടൊടുങ്ങിയേക്കാവുന്ന സൗന്ദര്യവും ആഹ്ലാദവും അഹങ്കാരവും കൂടിക്കുഴഞ്ഞ്…

അരുന്ധതി റോയിയുടെ നോവല്‍ ‘അത്യാനന്ദത്തിന്റെ ദൈവവൃത്തി’

'യുദ്ധമെന്നാല്‍ സമാധാനമായിരിക്കുകയും സമാധാനമെന്നാല്‍ യുദ്ധമായിരിക്കുകയും ചെയ്യുന്ന ഇടങ്ങളിലൂടെയുള്ള യാത്ര'. അരുന്ധതി റോയിയുടെ ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് എന്ന നോവലിനെ കുറിച്ചുള്ള വിശേഷണമാണിത്. പഴയ ദില്ലിയിലെ ഇടതിങ്ങിയ…

കാലദേശങ്ങളുടെ കഥ, മനുഷ്യരുടെയും

എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം എന്ന കൃതിയെക്കുറിച്ച് സി.എസ് മീനാക്ഷി എഴുതിയ കുറിപ്പ് ചില പുസ്തകങ്ങളങ്ങനെയാണ്. വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മറ്റൊരു ജീവിതം തരുന്നവ. ഒരിക്കലും വായിച്ച് തീരല്ലേ എന്നു നിങ്ങളെക്കൊണ്ട്…

ജീവിതസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച

"മേച്ചില്‍ സ്ഥലങ്ങള്‍ ഇവിടെ ആരംഭിക്കുന്നു... അഴുക്കു ചാലുകളും ഇളം കാലടികള്‍ക്കു തട്ടിതെറിപ്പിക്കാന്‍ വെള്ളമൊരുക്കി നില്ക്കുന്ന പുല്‍തണ്ടുകളും മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളും ഇപ്പോഴും ബാക്കി നില്പ്പുണ്ട്. നടുവില്‍, കടന്നു…