Browsing Category
NOVELS
കിളിക്കൂട്ടില്‍ അഭയം തേടിയ പെണ്‍പക്ഷികളുടെ കഥ
വ്യതിരിക്തമായ സങ്കല്പലോകങ്ങളിലൂടെ വായനക്കാരനെ ഭ്രമിപ്പിച്ച കഥാകാരനാണ് സേതു. പാണ്ഡവപുരം എന്ന ഒറ്റനോവല്‍ കൊണ്ടുതന്നെ മലയാളി വായനക്കാരില്‍ ചിരപ്രതിഷ്ഠ നേടിയ സേതുവിന്റെ തൂലികയുടെ മാന്ത്രികസ്പര്‍ശം എന്നും അനുവാചകനില്‍ അത്ഭുതങ്ങള്‍ മാത്രമാണ്…
കെ.പി രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം’ ഏഴാം പതിപ്പില്‍
കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം മതത്തിന്റെ പേരിലുള്ള പോരിനും വിഭാഗീയതയ്ക്കും എതിരായ ശക്തമായ ചിന്തകളാണ് മുന്നോട്ടുവയ്ക്കുന്നത്. കൃഷ്ണനും ക്രിസ്തുവും നബിയും സഹോദര തുല്യരായി ഇഴുകിച്ചേര്‍ന്നുള്ള പുസ്തകത്തിലെ സീന്‍ മതത്തിന്റെ…
പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ‘എരി’ അഞ്ചാം പതിപ്പില്‍
ആധുനിക സാമൂഹ്യാവബോധത്തിലേക്ക് കേരളീയരെ നയിച്ച വിവിധ നവോത്ഥാനശ്രമങ്ങളിലൊന്നിന്റെ ഭാവനാവിഷ്‌കാരമാണ് പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ എരി എന്ന നോവല്‍. നോവലിസ്റ്റിന്റെ ചരമാനന്തരപ്രസാധനമാണ് ഈ അപൂര്‍ണ്ണകൃതി. ആദ്യ നോവലും. ആശയങ്ങള്‍ കൊണ്ട്…
‘പോനോന്‍ ഗോംബെ’ വ്യത്യസ്തമായ ഒരു വായനാനുഭവം
പുസ്തകത്തിന്റെ പുറംചട്ടയില്‍ പറയുന്ന പോലെ ആഗോളഭീകരതയെ വരച്ചുകാട്ടുന്ന ഒരു കഥ എന്നതിലുപരി, സുലൈമാന്റെയും മഗീദയുടെയും പ്രണയത്തിന്റെ നേര്‍ക്കാഴ്ചകള്‍ കൂടിയാണ് ജുനൈദ് അബൂബക്കറിന്റെ പോനോന്‍ ഗോംബെയെന്ന നോവല്‍.
സുലൈമാന്‍ മത്സ്യബന്ധനത്തിനും…
‘യാ ഇലാഹി ടൈംസ്’ പ്രവാസജീവിതത്തിലെ ഉള്‍ക്കാഴ്ചകള്‍
2018ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം ലഭിച്ച കൃതിയാണ് അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്. പ്രവാസജീവിതത്തിലൂടെ ലഭിച്ച അറിവും അനുഭവങ്ങളും പശ്ചാത്തലമാക്കിയാണ് അനില്‍ ദേവസ്സി ഈ നോവല്‍ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതമാകുന്ന…