Browsing Category
NOVELS
ഞാനും ബുദ്ധനും എന്ന നോവലിന് വി അബ്ദുള്‍ ലത്തീഫ് എഴുതിയ പഠനം
രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന നോവലിന് വി അബ്ദുള്‍ ലത്തീഫ് എഴുതിയ പഠനം, നോവലിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു;
സിദ്ധാര്‍ത്ഥരാജകുമാരന്റെ തോഴനും തേരാളിയുമായ ഛന്നന്‍, രാജകുമാരന്‍ എല്ലാമുപേക്ഷിച്ച് രാജ്യാതിര്‍ത്തി കടന്ന…
ആദ്യ ലക്ഷണമൊത്ത നോവല്‍
1889ല്‍ പുറത്തുവന്ന ഇന്ദുലേഖ അന്നുതൊട്ടിന്നോളം മലയാളിയുടെ പ്രിയപ്പെട്ട പുസ്തകമാണ്. ഈ നോവലിലൂടെ ഒ. ചന്തുമേനോന്‍ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയൊരു വഴിവെട്ടിത്തുറക്കുകയായിരുന്നു. ലക്ഷക്കണക്കിന് വായനക്കാര്‍ വായിക്കുകയും വിലയിരുത്തുകയും…
എസ് കെ പൊറ്റക്കാട്ടിന്റെ മാസ്റ്റര്‍ പീസ് നോവല്‍ ഒരു ദേശത്തിന്റെ കഥ
ഊറാമ്പുലിക്കുപ്പായക്കാരന്‍ പയ്യന്‍ ചോദിച്ചാല്‍ പറയേണ്ട ഉത്തരം ശ്രീധരന്‍ മനസ്സില്‍ ഒരുക്കിവച്ചു; അതിരാണിപ്പാടത്തിന്റെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ-പഴയ കൗതുക വസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണു ഞാന്‍..!…
മലയാള നോവൽസാഹിത്യ ചരിത്രത്തിലെ കാലാതിവർത്തിയായ കൃതി
മലയാള സാഹിത്യത്തിന്റെ പ്രകാശഗോപുരമായ ഖസാക്കിന്റെ ഇതിഹാസ കഥാകാരൻ ഒ വി വിജയൻ ഇന്ന് നമ്മോടൊപ്പം ഇല്ലെങ്കിലും ഒ.വി.വിജയന്‍ മലയാളിയുടെ മനസ്സില്‍ വിതച്ച ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും പ്രസക്തി അദ്ദേഹത്തെ സജീവ ചേതസ്സാക്കി…
ബുദ്ധസന്യാസിയായ സുധിനന്റെ ജീവിതകഥ പറയുന്ന നോവല്‍
കാമാസക്തിയാല്‍ ബുദ്ധവിഹാരം വിട്ടിറിങ്ങിയ ബുദ്ധസന്യാസിയായ സുധിനന്റെ ജീവിതകഥ പറയുന്ന നോവലാണ് ജീവഗാഥ. കാമവും വിരക്തിയും എന്തെന്ന അന്വേഷണത്തില്‍ എല്ലാവിധമുള്ള ജീവിതസങ്കീര്‍ണ്ണതകളിലൂടെയും കടന്നുപോകേണ്ടിവരുന്നു സുധിനന്.…