Browsing Category
NOVELS
പി.എഫ്. മാത്യൂസിന്റെ ‘ചാവുനിലം’
'ഞാന്‍ പ്രകാശത്തെ നിര്‍മിക്കുന്നു.
അന്ധകാരത്തെയും സൃഷ്ടിക്കുന്നു.
ഞാന്‍ നന്മ ഉളവാക്കുന്നു. തിന്മ
യെയും സൃഷ്ടിക്കുന്നു. ദൈവമായ
ഞാന്‍ ഇതെല്ലാം ചെയ്യുന്നു.'
-ഏശായ 45:7
സാത്താന്റെ ലീലകള്‍ക്കു മനുഷ്യനെ വിട്ടുകൊടുത്തിട്ടു…
ശയ്യാനുകമ്പ: കാമത്തിന്റെ കാന്തിക ആകര്‍ഷണത്തില്‍ രണ്ട് ധ്രുവങ്ങള്‍
ഒരാള്‍ക്ക് ജീവിതം ശാന്തമായ് ഒഴുകുന്ന പുഴയാണെങ്കില്‍ അലയടിക്കുന്ന കടലാണെന്ന് മറ്റൊരാള്‍ക്ക്. ജീവിതത്തെക്കുറിച്ചുള്ള ഇത്തരം വര്‍ണ്ണനകള്‍ വ്യക്തിയുടെ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. പിന്നിട്ട വഴികളില്‍ നേരിട്ട പ്രതിസ ന്ധികള്‍,…
ബാംഗ്ലൂര്‍നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ അനിതാ നായരുടെ കുറ്റാന്വേഷണ നോവല്‍
അനിതാ നായര്‍ എന്ന എഴുത്തുകാരിയുടെ ആഖ്യാനശേഷി വിളിച്ചോതുന്ന മനോഹരമായ ഒരു കുറ്റാന്വേഷണ നോവലാണ് Cut Like Wound. മുപ്പത്തിയെട്ടു ദിവസംകൊണ്ട് പൂര്‍ത്തിയാകുന്ന ഒരു ഡയറിക്കുറിപ്പുപോലെയാണ് ഈ നോവല്‍ രചിച്ചിരിക്കുന്നത്. ലിയാഖത്ത് എന്ന…
ഭാവസൗന്ദര്യത്തിന്റെ വിസ്മയങ്ങള്‍ തീര്‍ക്കുന്ന നോവല്‍
മലയാള നോവല്‍ സാഹിത്യത്തില്‍ നൂതനമായൊരു ഭാഷയും സൗന്ദര്യവും സൃഷ്ടിച്ച കൃതിയാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും. 1920കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം…
ചെപ്പും പന്തും; ആഖ്യാനത്തിലെ ഇന്ദ്രജാലപ്പരപ്പ്
ദേവദാസിന്റെ ചെപ്പും പന്തും എന്ന നോവലിന് മദ്രാസ് സര്‍വ്വകലാശാല മലയാളം വിഭാഗം മേധാവി ഡോ പി എം ഗീരീഷ് എഴുതിയ പഠനത്തില്‍ നിന്ന് ;
ചെറുകഥാകൃത്ത് എന്ന നിലയ്ക്ക് പുതിയ എഴുത്തുകാരില്‍ പ്രമുഖ സ്ഥാനത്തു നില്‍ക്കുന്ന ദേവദാസ് വി.എം.…