Browsing Category
NOVELS
ചാത്തച്ചന്‍ പുസ്തകത്തിന് മനോഹരന്‍ വി. പേരകം എഴുതിയ ആമുഖക്കുറിപ്പ്
മനോഹരന്‍ വി. പേരകത്തിന്റെ ഏറ്റവും പുതിയ നോവലാണ് ചാത്തച്ചന്‍. എഴുത്തും പറച്ചിലും ജീവിതവും തമ്മില്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ മട്ടവും തോതും തെറ്റി ഉരുവപ്പെടുന്ന വിചിത്ര നിര്‍മ്മിതിയുടെ മാന്ത്രികരൂപമാണ് ഈ നോവല്‍. ചാത്തച്ചന്‍ നോവലിന് മനോഹരന്‍…
ഇ സന്തോഷ് കുമാറിന്റെ ‘ചിദംബരരഹസ്യം’
പുതുതലമുറക്കഥാകാരന്‍മാരിലെ പ്രധാനിയായ ഇ സന്തോഷ് കുമാറിന്റെ മൂന്ന് നോവലുകളുടെ സമാഹാരമാണ് ചിദംബരരഹസ്യം. ചിദംബര രഹസ്യം, മറ്റൊരു വേനല്‍, മുസോളിയം എന്നീ മൂന്ന് നോവലുകളാണ് ഇതിലുള്ളത്. സൂക്ഷ്മമായ എഴുത്തിലൂടെ സമകാലിക…
ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള പന്ത്രണ്ടാം പതിപ്പില്‍
ഇരുളടഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന ഉള്ളറകളുടെയും സ്വയം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന കവാടങ്ങളുള്ള അവ്യക്തത ഭയകേന്ദ്രമായ കോട്ടകളുടെയും പകല്‍ സമയത്ത് പ്രേതങ്ങള്‍ മാത്രം വിശ്രമിക്കാന്‍ ഉപയോഗിക്കുന്ന പെട്ടികളുടെയും നിശായാമങ്ങളില്‍…
എസ്.ആര്‍. ലാലിന്റെ സ്റ്റാച്യു പി.ഒ. നോവലിന് അസീം താന്നിമൂട് എഴുതിയ ആസ്വാദനം
ജീവിതത്തെ അതിന്റെ യാഥാസ്ഥിതികവും നിയന്ത്രിതവുമായ പാതയില്‍ നിന്നും സ്വതന്ത്രമാക്കാന്‍ ആഗ്രഹിച്ച ചിലരുടെ കഥയാണ് എസ്.ആര്‍. ലാലിന്റെ സ്റ്റാച്യു പി.ഒ. പങ്കുവയ്ക്കുന്നത്. പേരില്ലാത്ത രണ്ടു പേരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍ അയാളും…
ദ്രാവിഡ ഭാഷയിലെഴുതപ്പെട്ട ആദ്യ നോവല്‍; നിലം പൂത്തുമലര്‍ന്ന നാള്‍
രണ്ടായിരം വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന നോവലാണ് മനോജ് കുരൂറിന്റെ നിലം പൂത്തുമലര്‍ന്ന നാള്‍. തികച്ചും പരിമിതമായ തെളിവുകളില്‍ നിന്നും അവശേഷിപ്പുകളില്‍ നിന്നുമാണ് മനോജ് കൂറൂര്‍ ഈ നോവലിന്റെ കാതല്‍…