DCBOOKS
Malayalam News Literature Website
Browsing Category

NOVELS

കേന്ദ്ര സാഹിത്യ പുരസ്‌കാരം നേടിയ കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം

കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം മതത്തിന്റെ പേരിലുള്ള പോരിനും വിഭാഗീയതയ്ക്കും എതിരായ ശക്തമായ ചിന്തകളാണ് മുന്നോട്ടുവയ്ക്കുന്നത്. കൃഷ്ണനും ക്രിസ്തുവും നബിയും സഹോദര തുല്യരായി ഇഴുകിച്ചേര്‍ന്നുള്ള പുസ്തകത്തിലെ സീന്‍ മതത്തിന്റെ അതിര്‍…

ടി ഡി രാമകൃഷ്ണന്റെ ആല്‍ഫ

ആല്‍ഫ ഒരജ്ഞാത ദ്വീപാണ്. ഭൂപടങ്ങളിലെങ്ങും ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത, അവ്യക്തവും ആരും അവകാശമുന്നയിക്കാത്തതുമായ ദ്വീപ്. ശ്രീലങ്കയ്ക്ക് 759 കി.മീ. തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അത് സ്ഥിതിചെയ്യുന്ന ദ്വീപിന്…

കർണ്ണന്റെ ജനനം മുതൽ അന്ത്യം വരെ

മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിർസ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വല സമസ്യയുടെ അർത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കർണ്ണൻ , കുന്തി , വൃഷാലി , ദുര്യോധനൻ , ശോണൻ , ശ്രീകൃഷ്ണൻ , എന്നിവരുടെ…

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകള്‍

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള രചിച്ച എക്കാലത്തെയും മികച്ച നോവലാണ് സ്മാരകശിലകള്‍. വടക്കന്‍ മലബാറിലെ സമ്പന്നമായ അറയ്ക്കല്‍ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവല്‍ പറയുന്നത്.…

ടി ഡി രാമകൃഷ്ണന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’

ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തില്‍ അനുവാചകനു മുന്നില്‍ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളില്‍ പടര്‍ന്നു കിടക്കുന്ന, ചരിത്രവും…