Browsing Category
NOVELS
പ്രകൃതിയിലേക്കുള്ള ഒരു മടക്കയാത്ര; സോണിയ റഫീഖിന്റെ ഹെര്‍ബേറിയം
പ്രകൃതിയും മനുഷ്യനും തമ്മില്‍ ഉണ്ടാകേണ്ട ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സോണിയ റഫീഖിന്റെ 'ഹെര്‍ബേറിയം' നാലാം പതിപ്പിലേക്ക്. ഒരു കൊച്ചുകുട്ടിയുടെ ചിന്തകളിലൂടെ വേവലാതിയുടെയും ജാഗ്രതയുടെയും ഒരു വലിയ ലോകം തുറന്നിടുന്ന ഈ നോവല്‍ 2016-ലെ ഡി.സി…
ഭ്രമാത്മകലോകത്തിലെ വിചിത്രകഥ; കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം രണ്ടാം പതിപ്പില്‍
ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടേയും വ്യത്യസ്ത തലങ്ങളെ എഴുത്തിലേക്ക് ആവാഹിച്ച കഥാകാരിയാണ് ഇന്ദു മേനോന്‍. ലെസ്ബിയന്‍ പശു എന്ന ഒറ്റ ചെറുകഥയിലൂടെ തന്നെ മലയാളസാഹിത്യ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തി. ഇന്ദു മേനോന്‍ രചിച്ച ആദ്യ നോവലാണ്…
‘നൃത്തം’; സൈബര്‍ കാലത്തെ സാങ്കല്‍പ്പിക സംവേദനം
സാങ്കേതികവിദ്യ പ്രമേയമാക്കിയ മലയാളത്തിലെ ആദ്യ നോവലാണ് എം മുകുന്ദന്റെ നൃത്തം. വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ വായനക്കാര്‍ക്ക് നവ്യാനുഭവം പകര്‍ന്ന ഈ നോവല്‍ സൈബര്‍ഇടത്തിലെ മായികലോകത്ത് സഞ്ചരിച്ച ശ്രീധരന്റേയും അഗ്‌നിയുടേയും കഥ പറയുന്നു.…
ചാത്തച്ചന്‍ രണ്ടാം പതിപ്പില്‍
മനോഹരന്‍ വി. പേരകം എഴുതിയ നോവല്‍ ചാത്തച്ചന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി. അച്ഛന്‍ പറഞ്ഞ കഥകള്‍ മറ്റുകഥകളായി പെരുക്കുമ്പോള്‍ ജീവിതം, ജീവിതം എന്ന് ആര്‍ത്തനാകുന്ന മകന്റെ കാഴ്ചയില്‍ തലങ്ങും വിലങ്ങും പായുന്ന ജീവിതദര്‍ശനങ്ങളുടെ മിന്നായങ്ങള്‍…
വി.ജെ ജയിംസിന്റെ ആന്റിക്ലോക്ക്; ചിന്തിപ്പിക്കുന്ന ഒരാഖ്യാനം
ഡി.സി ബുക്‌സ് വായനാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു. വി.ജെ ജയിംസ് രചിച്ച ആന്റിക്ലോക്ക് എന്ന നോവലിന് ആസ്വാദനക്കുറിപ്പ് എഴുതിയിരിക്കുന്നത്…