DCBOOKS
Malayalam News Literature Website
Browsing Category

NOVELS

രാജീവ് ശിവശങ്കറിന്റെ ‘തമോവേദം’ രണ്ടാം പതിപ്പില്‍

"ദൈവം എന്നു നിങ്ങള്‍ പറയുന്ന ഈ സാധനം എന്നാ ശരികേടു കാണിച്ചിട്ടില്ലാത്തത്? ആരുടെ പ്രശ്‌നമാ ദൈവം പരിഹരിച്ചിരിക്കുന്നത്? മനുഷ്യന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദൈവത്തിനു ശക്തിയുണ്ടെന്ന് ആരാണു പറഞ്ഞത്? അമ്പലത്തില്‍ തൊഴാന്‍ പോകുന്ന കുടുംബം…

യാന്ത്രിക ജീവിതങ്ങളുടെ നേര്‍ക്കാഴ്ച

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവലാണ് യന്ത്രം. ഭരണസിരാകേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്റെ സംഘര്‍ഷഭരിതമായ കഥ പറയുന്ന നോവലായ യന്ത്രത്തിന് 1979-ലെ വയലാര്‍ അവാര്‍ഡ്…

എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം

എസ്പതിനായിരം കൊല്ലങ്ങള്‍ക്കുമുമ്പ് ആദം നബീന്റെയും ഹവ്വാബീവിയുടെയും മക്കളുടെ മക്കളുടെ മക്കളുടെ മക്കളുടെ ...മക്കളായി കോഴിക്കോട്ടെത്തി തെക്കെപ്പുറത്ത് താമസമാക്കിയ കോയമാരുടെയും ബീവിമാരുടെയും കഥയാണ് എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം.…

‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ 51-ാം പതിപ്പില്‍

പുകയിലപ്പൊടി വലിക്കുന്നത് ശീലമാക്കിയിരുന്ന ലെസ്ലീ സായിപ്പ് കുറമ്പിയമ്മയുടെ വീട്ടുവാതില്‍ക്കല്‍ കൂടി കുതിരവണ്ടിയില്‍ കടന്നുപോയപ്പോഴൊക്കെ, ലെസ്ലീ സായിപ്പ് വണ്ടി നിര്‍ത്തി കുറമ്പിയോട് പൊടിവാങ്ങി വലിച്ചു. എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ…

എം മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’ 11-ാം പതിപ്പില്‍

വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതുരുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കിക്കൊണ്ടിരുന്ന ചോയി ഒരിക്കല്‍ താന്‍ മരിച്ചാലേ തുറക്കാവു എന്നുപറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്‍പ്പിച്ച് ഫ്രാന്‍സിലേക്കു പോകുന്നു. അത് മയ്യഴിനാട്ടിലാകെ…