DCBOOKS
Malayalam News Literature Website
Browsing Category

NOVELS

അറേബ്യന്‍ മണ്ണിനെ തൊട്ടറിഞ്ഞ ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’

അറേബ്യന്‍ നാടുകളുടെ രാഷ്ട്രീയവും ഭരണവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് രണ്ടു ഭാഗങ്ങളിലായി ബെന്യാമിന്‍ എഴുതിയ നോവല്‍ ദ്വയമാണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയും, മുല്ലപ്പൂ നിറമുള്ള പകലുകളും. അറബ് നാടുകളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവമാണ്…

ചൂഷണത്തെ പരാജയപ്പെടുത്തിയ കര്‍ഷകവീര്യത്തിന്റെ കഥ

പകലന്തിയോളം പാടത്ത് പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദ്ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉയര്‍ത്തെഴുനേറ്റ് ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിര്‍ഭരവുമായ കഥയുടെ…

ബെന്യാമിന്‍ രചിച്ച ‘അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍’

പന്തളത്തുരാജാവ് മാന്തളിര്‍ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്താണ് മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി ഉയര്‍ന്നത്. ക്രൈസ്തവ സമുദായത്തിലെ സഭാവഴക്കുകള്‍ മാന്തളിരിലും വേരാഴ്ത്തിയപ്പോള്‍ അക്കപ്പോരു മുറുകി. വെള്ളപ്പൊക്കവും…

‘ആന്റിക്ലോക്ക്’ മനസ്സിന്റെ നിഗൂഢതകളിലൂടെ ഒരു സഞ്ചാരം

മലയാളത്തിലെ സമകാലിക എഴുത്തുകാരില്‍ ശ്രദ്ധേയനായ വി.ജെ. ജയിംസിന്റെ പുതിയ നോവലാണ് ആന്റിക്ലോക്ക്. ജീവിതത്തിലെ വിപരീതങ്ങൾക്ക് നിറംപകരാനുള്ള ശ്രമത്തിൽ മനുഷ്യമനസ്സുകളുടെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു വി ജെ ജയിംസിന്റെ ആന്റിക്ലോക്ക്.…

ടി. ഡി രാമകൃഷ്ണന്റെ ‘ആല്‍ഫ’ അഞ്ചാം പതിപ്പില്‍

ആല്‍ഫ ഒരജ്ഞാത ദ്വീപാണ്. ഭൂപടങ്ങളിലെങ്ങും ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത, അവ്യക്തവും ആരും അവകാശമുന്നയിക്കാത്തതുമായ ദ്വീപ്. ശ്രീലങ്കയ്ക്ക് 759 കി.മീ. തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അത് സ്ഥിതിചെയ്യുന്ന ദ്വീപിന്…