DCBOOKS
Malayalam News Literature Website
Browsing Category

NOVELS

‘ഔട്ട്പാസ് ‘; മനസ്സില്‍ നിന്നും ഔട്ടാകാത്ത കഥ

സാദിഖ് കാവിലിന്റെ ഔട്ട്പാസ് എന്ന കൃതിയെക്കുറിച്ച് ജോയ് ഡാനിയേല്‍ എഴുതുന്നു... ഒരു നോവലിന്റെ അവസാന അധ്യായത്തിന്റെ, അവസാന പേജും മറിഞ്ഞുകഴിയുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ ജീവന്റെ തുടിപ്പുകളുമായി ഒളിമങ്ങാതെ മനസ്സില്‍…

ആത്മാവിന്റെ കാണാപഥങ്ങള്‍

ശംസുദ്ദീന്‍ മുബാറക് രചിച്ച മരണപര്യന്തം റൂഹിന്റെ നാള്‍മൊഴികള്‍ എന്ന കൃതിയെക്കുറിച്ച് വി.എം. സുബൈര്‍ എഴുതുന്നു... മരണം ആരെയും അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ്. മരണത്തിന് ശേഷം മനുഷ്യന്റെ ആത്മാവിന് എന്താണ്…

മോഷണത്തിന് പിന്നിലെ നിഗൂഢശാസ്ത്രം വെളിപ്പെടുത്തുന്ന കൃതി

'ഹേ ചോരശാസ്ത്ര അധിദേവതയേ, മോഷണപാതയില്‍ കുടിയിരുന്ന് വസ്തുസ്ഥിതിവിവരജ്ഞാനമേകുവോനേ, ഇരുളില്‍ ഒളിയായ് വഴി നടത്തുവോനേ, നിന്‍ പാദയുഗ്മം സ്മരിച്ച് നാമമുച്ചരിച്ച് ഇതാ കള്ളനിവന്‍ കളവിന് പുറപ്പെടുന്നു' മോഷണത്തിനും…

സെമീര എന്‍. രചിച്ച ‘ഡിസംബറിലെ കാക്കകള്‍

ഭൂതാനം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ സെമീര എന്‍. എഴുതിയ നോവലാണ് ഡിസംബറിലെ കാക്കകള്‍. മിത്തുകളിലും സ്വന്തം വിശ്വാസങ്ങളിലും ജീവിതത്തെ സമൂഹത്തോടു ചേര്‍ത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ പാര്‍ത്തിരുന്ന ഇടമായിരുന്നു ആ ഗ്രാമം.…

കെ.ആര്‍. മീരയുടെ അഞ്ച് ലഘുനോവലുകള്‍

മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരികളില്‍ ശ്രദ്ധേയയായ കെ ആര്‍ മീരയുടെ എല്ലാ രചനകളും ഒരു പോലെയാണ് വായനാലോകം ഏറ്റെടുത്തത്. ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ ധാരണകളെ…