Browsing Category
News
കസുവോ ഇഷിഗുറോയുടെ ദിവസത്തിന്റെ ശേഷിപ്പുകള്‍
നൊബേല്‍ സമ്മാനാര്‍ഹനായ കസുവോ ഇഷിഗുറോയുടെ നോവല്‍ 'ദ റിമെയിന്‍സ് ഒഫ് ദ ഡേ'യുടെ മലയാള പരിഭാഷയാണ് 'ദിവസത്തിന്റെ ശേഷിപ്പുകള്‍'. പുസ്തകം ലൈല സൈന്‍ ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി.
സ്റ്റീവന്‍സ്…
സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു
ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു. 20956 ആണ് സജി ചെറിയാന്റെ ഭൂരിപക്ഷം. 1987ല്‍ മാമ്മന്‍ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എല്‍ഡിഎഫിന് ചെങ്ങന്നൂരില്‍ ലഭിച്ച വലിയ ഭൂരിപക്ഷം. 66861 വോട്ടുകള്‍ എല്‍.ഡി.എഫിനു…
ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ജന്മവാര്‍ഷിക ദിനം
മലയാളത്തിലെ കാല്‍പനിക കവികളില്‍ ഒരു കവിയാണ് ഇടപ്പള്ളി രാഘവന്‍ പിള്ള (1909 ജൂണ്‍ 30-1936 ജൂലൈ 5). മലയാളകവിതയില്‍ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവന്‍പിള്ളയുമാണ്. ഇറ്റാലിയന്‍…
അഗ്നിച്ചിറകുകള്‍ 77-ാം പതിപ്പില്‍
മിസൈല്‍ ടെക്‌നോളജി വിദഗ്ദ്ധനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആത്മകഥ അഗ്നിച്ചിറകുകളുടെ 77-ാം പതിപ്പ് പുറത്തിറങ്ങി. പ്രതിരോധ ശാസ്ത്രജ്ഞനെന്ന നിലയില്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം ലഭിച്ച സമാനതകളില്ലാത്ത…
ഓള്‍ഗയുടെ ഫ്‌ളൈറ്റ്‌സിന് മാന്‍ ബുക്കര്‍ പുരസ്‌കാരം
ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടൊകാര്‍ചുകിന്. ഫ്‌ളൈറ്റ്‌സ് എന്ന നോവലിനാണ് ഓള്‍ഗയ്ക്ക് പുരസ്‌കാരം ലഭിച്ചത്. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ പോളിഷ് സാഹിത്യകാരികൂടിയാണ് ഓള്‍ഗ.…