Browsing Category
News
സുകുമാര്‍ അഴീക്കോടിന്റെ ജന്മവാര്‍ഷികദിനം
കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമര്‍ശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാര്‍ അഴിക്കോട് (മേയ് 12 ,1926 ജനുവരി 24, 2012 ). െ്രെപമറിതലം മുതല്‍ സര്‍വ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം…
അഴീക്കോട് ജയന്തി സാഹിത്യോത്സവം തുടങ്ങി
സുകുമാര്‍ അഴീക്കോടിന്റെ ജയന്തിയാഘോഷത്തിന് ഇന്നലെ കോട്ടയം ഡി സി ഓഡിറ്റോറിയത്തില്‍ തുടക്കമായി. അഴീക്കോട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മെയ് 10,11 തീയതികളിലായയാണ് അഴീക്കോട് ജയന്തി സാഹിത്യോത്സവം നടക്കുന്നത്.
നിരവധി പ്രമുഖരെ…
ബഷീറിന്റെ മാന്ത്രികപ്പൂച്ചയുടെ 50ാം വാര്‍ഷികം: സംസ്ഥാനതല ഉദ്ഘാടനം മെയ് 6ന്
വൈക്കം മുഹമ്മദ് ബഷീറിന്റെ 1968ല്‍ പ്രസിദ്ധീകരിച്ച ലഘുനോവല്‍ മാന്ത്രികപ്പൂച്ചയുടെ 50ാം വാര്‍ഷികം അനുബന്ധിച്ച് ബഷീറിന്റെ ജന്മനാട് ഒരുക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തലയോലപ്പറമ്പില്‍ നടക്കും.…
സത്യജിത്ത് റേയുടെ ജന്മവാര്‍ഷിക ദിനം
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരില്‍ ഒരാളായാണ് സത്യജിത്ത് റേ (1921 മേയ് 2.- 1992 ഏപ്രില്‍ 23) അറിയപ്പെടുന്നത്. കൊല്‍ക്കത്തയിലെ കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച സത്യജിത്ത് റേ അവിടുത്തെ പ്രസിഡന്‍സി കോളേജിലും…
രാജാ രവിവര്‍മ്മയുടെ ജന്മവാര്‍ഷിക ദിനം
രാജാ രവിവര്‍മ്മ(ചിത്രമെഴുത്തു കോയി തമ്പുരാന്‍ ) രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ…