Browsing Category
News
മീശ നോവല്‍: വ്യാജപ്രചാരണങ്ങള്‍ അധാര്‍മ്മികം
എസ്. ഹരീഷിന്റെ 'മീശ' എന്ന നോവലിലെ വിവാദഭാഗം, വിവാദം ഉയര്‍ത്തിയവരെ പ്രീണിപ്പിക്കാനായി പ്രസാധകന്‍ തിരുത്തി എന്ന രീതിയില്‍ ചില പൊതുമാധ്യമങ്ങളില്‍ നടക്കുന്ന ദുഷ്പ്രചാരണം തീര്‍ത്തും അസത്യവും അധാര്‍മ്മികവുമാണെന്നു പറയാന്‍ ഞങ്ങള്‍…
ലോറിസമരം: വിപണി പ്രതിസന്ധിയിൽ
ആഴ്ചകളോളം നീണ്ടുനിന്ന ചരക്ക് ലോറി സമരംമൂലം പലമേഖലകളിലുമുണ്ടായ പ്രതിസന്ധികൾ ഇപ്പോഴും കേരളത്തിൽ തുടരുകയാണ്. ഇത് പുസ്തകവിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. കടലാസിനുവേണ്ട അസംസ്‌കൃതവസ്തുക്കൾ ലഭ്യമല്ലാത്തതിനാൽ പേപ്പർ വ്യവസായം ഏതാണ്ട്…
ശങ്കരാചാര്യരെ കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ ജീവചരിത്രഗ്രന്ഥം
ഭാരതത്തിലെ മഹാനായ ദാര്‍ശനികന്‍ ശങ്കരാചാര്യരെ കുറിച്ച് രചിച്ചിട്ടുള്ള സമഗ്രവും ആധികാരികവുമായ ജീവചരിത്രമാണ് എസ്. രാമചന്ദ്രന്‍ നായര്‍ രചിച്ച ആദിശങ്കര ഭഗവത്പാദര്‍. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്‌കാരം നല്‍കിയ ശങ്കരാചാര്യര്‍…
ഡി.സി.ബുക്‌സ് ശാഖകള്‍ക്ക് പൊലീസ് സംരക്ഷണം
കേരളത്തിലെ വിവിധ ഡി.സി ബുക്‌സ് ശാഖകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. എസ്. ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നടപടി. ഡി.സി ബുക്‌സിന് നേരെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിപ്പ് ലഭിച്ചതിനെ…
60 വര്‍ഷങ്ങള്‍ പിന്നിട്ട് നാസ
ബഹിരാകാശ പഠന പര്യവേക്ഷണങ്ങള്‍ക്കായി സ്ഥാപിച്ച യു.എസ്. ഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് നാസ. നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (National Aeronotics and Space Administration) എന്നതിന്റെ…