Browsing Category
MOVIES
ലൂസിഫര്‍ ടീസര്‍ പുറത്തിറങ്ങി
നടന്‍ പൃഥ്വീരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ലൂസിഫറിന്റെ ടീസര്‍ പുറത്തുവന്നു. പൃഥ്വിയുടെ ആദ്യസംവിധാനസംരംഭമാണ് ലൂസിഫര്‍. നടന്‍ മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.
സ്റ്റീഫന്‍…
പ്രണവ് നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. മോഹന്‍ലാല്‍ ആണ് തന്റെ ഔദ്യോഗിക പേജിലൂടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.…
ജയലളിതയായി നിത്യാ മേനോന്‍; ദി അയണ്‍ ലേഡിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയുടെ ജീവിതകഥ പറയുന്ന ദി അയണ്‍ ലേഡി എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. നടി നിത്യാ മേനോനാണ് ചിത്രത്തില്‍ ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്നത്.
തമിഴിലെ പ്രശസ്ത…
ധനുഷ്- ടൊവീനോ കൂട്ടുകെട്ടില്‍ മാരി 2; ട്രെയിലര്‍
നടന്‍ ധനുഷ് നായകനാകുന്ന മാരി 2-ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളികളുടെ പ്രിയനടന്‍ ടൊവീനോ തോമസാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ഒരു ഓട്ടോറിക്ഷ ഡ്രൈവറായാണ് സായി പല്ലവി…
ഒടിയന് ആവേശം പകരാന്‍ മമ്മൂട്ടിയും
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനില്‍ നിന്നും ഒരു പുതിയ വാര്‍ത്ത. ചിത്രത്തില്‍ ഒരു പ്രധാന സാന്നിദ്ധ്യമായി നടന്‍ മമ്മൂട്ടിയുമെത്തുന്നു. ചിത്രത്തിന്റെ മുഴുനീള വിവരണം മമ്മൂട്ടിയുടെ ശബ്ദത്തിലായിരിക്കും. വി.എ…