DCBOOKS
Malayalam News Literature Website
Browsing Category

MOVIES

നടന്‍ ആര്യ വിവാഹിതനാകുന്നു

തമിഴ് സിനിമാതാരം ആര്യയും തെന്നിന്ത്യന്‍ നടി സയേഷ സെയ്ഗാളും വിവാഹിതരാകുന്നു. മാര്‍ച്ചില്‍ ഹൈദരാബാദില്‍ വെച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹതീയതി സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍…

സി.പി.സി അവാഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടി ഐശ്വര്യ ലക്ഷ്മി, നടന്‍ ജോജു ജോര്‍ജ്ജ്

കോഴിക്കോട്; സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്ബ് സംഘടിപ്പിക്കുന്ന സി.പി.സി അവാഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി ഐശ്വര്യ ലക്ഷ്മിയും നടനായി ജോജു ജോര്‍ജും തെരഞ്ഞെടുക്കപ്പെട്ടു. വരത്തനിലെ ഐശ്വര്യയുടെ…

നടി വിദ്യ ഉണ്ണി വിവാഹിതയായി

നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ സഹോദരിയും സിനിമാതാരവുമായ വിദ്യ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനാണ് വരന്‍. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. കൊച്ചിയില്‍ വെച്ചായിരുന്നു…

കോടതിസമക്ഷം ബാലന്‍ വക്കീല്‍; ദിലീപ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റൈ ട്രെയിലര്‍ പുറത്തിറങ്ങി. ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ആക്ഷന്‍ കോമഡി ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ്…

സര്‍ഗ്ഗധനനായിരുന്ന പ്രതിഭാശാലി

മലയാള സാഹിത്യത്തിനും സിനിമാശാഖയ്ക്കും അതുല്യസംഭാവനകള്‍ നല്‍കിയ സര്‍ഗ്ഗപ്രതിഭയായിരുന്നു പത്മരാജന്‍. മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച, വൈകാരികതയുടെ ഇന്നുവരെ കാണാത്ത തലങ്ങള്‍ സ്പര്‍ശിച്ച, അനന്യസുന്ദരമായ അനുഭവങ്ങളെ…