Browsing Category
MOVIES
ആഷിഖ് അബുവിന്റെ പുതിയ ചിത്രം വൈറസിന് വിലക്ക്
കേരളത്തെ ഞെട്ടിച്ച നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ആഷിഖ് അബു ഒരുക്കുന്ന പുതിയ ചിത്രം വൈറസിന് സ്റ്റേ. സിനിമയുടെ പ്രദര്‍ശനവും മൊഴിമാറ്റവും നിര്‍ത്തിവെയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി.…
ആസിഫ് അലിയുടെ കക്ഷി: അമ്മിണിപ്പിള്ള; ടീസര്‍
ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കക്ഷി: അമ്മിണിപ്പിള്ള ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പ്രദീപന്‍ മഞ്‌ജോടി എന്ന ഒരു അഭിഭാഷകന്റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്. ദിന്‍ജിത്ത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു…
കളിച്ചും ചിരിച്ചും ഒരു കൗമാരക്കാരി; ജൂണ്‍ ട്രെയിലര്‍
അനുരാഗ കരിക്കിന്‍വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ രജീഷ വിജയന്‍ നായികയാകുന്ന പുതിയ ചിത്രം ജൂണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അഹമ്മദ് കബീറാണ് സിനിമയുടെ സംവിധാനം. ഒരു പെണ്‍കുട്ടിയുടെ കൗമാരം മുതല്‍…
മമ്മൂട്ടിയുടെത് അടങ്ങാത്ത കലാസ്‌നേഹമെന്ന് മകന്‍
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ പേരന്‍പ് തിയേറ്ററില്‍ വിജയക്കൊടി പാറിച്ച് മുന്നേറുമ്പോള്‍ പിതാവിന്റെ കലയോടുള്ള അഭിനിവേശത്തെ പ്രകീര്‍ത്തിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ഒരു കുട്ടിയുടെ കൗതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രമാണ്…
‘വൈറസ്’ ഏപ്രില്‍ പതിനൊന്നിന് തിയേറ്ററുകളിലെത്തും
കേരളത്തെയാകെ ഭയപ്പെടുത്തിയ നിപാ വൈറസ് ബാധയെ ആസ്പദമാക്കിയുള്ള ആഷിക് അബു ചിത്രം 'വൈറസ്' ഏപ്രില്‍ പതിനൊന്നിന് തിയറ്ററുകളിലെത്തും.
നിപ വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും അതിജീവനത്തിന്റേയും കഥപറയുന്ന …